"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:03, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 72: | വരി 72: | ||
പ്രമാണം:36035 DD2.jpg | പ്രമാണം:36035 DD2.jpg | ||
പ്രമാണം:36035 DD1.jpg | പ്രമാണം:36035 DD1.jpg | ||
</gallery> | |||
</div> | |||
==ലോക ചക്കദിനത്തിൽ താമരക്കുളം VVHSS ൽ ചക്ക മഹോത്സവം-2024== | |||
<div align="justify"> | |||
ലോക ചക്ക ദിനവുമായി ബന്ധപ്പെട്ട് താമരക്കുളംVVHSS നല്ല പാഠം യൂണിറ്റ് ചക്ക മഹോത്സവം സംഘടിപ്പിച്ചു. "ചക്ക :പഴങ്ങളിലെ വിസ്മയം" എന്ന വിഷയത്തിൽ 10G യിലെ അമൃത പ്രബന്ധം അവതരിപ്പിച്ചു. വിദ്യാർത്ഥികൾ 60 ൽ അധികം പാചകക്കുറിപ്പുകൾ എഴുതി. തുടർന്ന് ചക്ക വിഭവങ്ങളുടെ പ്രദർശനവും നടന്നു. ചക്ക ബിരിയാണി, പായസം,ഹൽവ, ജാം, കേക്കുകൾ, ഷേക്കുകൾ, സ്ക്വാഷുകൾ, കട്ലറ്റ്, ചക്ക 65, ചക്ക ചിക്കൻ, ഉപ്പേരി, മിക്ചർ, ചക്കവരട്ടിയത്, ചക്ക ഉണക്കിയത്, ചക്കമുറുക്ക്, ചക്കപ്പൊടി,ചക്ക സ്റ്റൂ , തോരൻ, എറുശ്ശേരി,മെഴുക്കുപുരട്ടി തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കി. ഹെഡ്മിസ്ട്രസ് S സഫീന ബീവി ചക്ക ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.PTA പ്രസിഡൻ്റ് S ഷാജഹാൻ അധ്യക്ഷനായി. പ്രിൻസിപ്പൽ R രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ T ഉണ്ണികൃഷ്ണൻ ,PTA വൈസ് പ്രസിഡൻ്റ് സുനിത ഉണ്ണി, അധ്യാപകരായ B K ബിജു, C S ഹരികൃഷ്ണൻ, C R ബിനു, K R ശ്യാം ,സ്മിത ശങ്കർ,നല്ല പാഠം കോഡിനേറ്റേഴ്സ് ശാന്തി തോമസ്,സോതിഷ് എന്നിവർ പ്രസംഗിച്ചു. | |||
<gallery mode="packed" heights="175"> | |||
പ്രമാണം:36035 jf3.jpg | |||
പ്രമാണം:36035 jf2.jpg | |||
പ്രമാണം:36035 jf1.jpg | |||
</gallery> | </gallery> | ||
</div> | </div> |