Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add details
('ലഘുചിത്രം|എന്റെ മലയാളം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(add details)
 
വരി 1: വരി 1:
[[പ്രമാണം:36007-Ente Malayalam.jpg|ലഘുചിത്രം|എന്റെ മലയാളം]]
[[പ്രമാണം:36007-Ente Malayalam.jpg|ലഘുചിത്രം|എന്റെ മലയാളം]]
== വായനാദിന റിപ്പോർട്ട് 2024 ==
സെന്റ് ആനിസ് ഗേൾസ്  ഹൈസ്കൂളിൽ വായന ദിനം ജൂൺ 19 ബുധനാഴ്ച  വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയോടെ നടത്തപ്പെട്ടു. വായനാദിന പ്രതിജ്ഞ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അസംബ്ലിക്ക് മാറ്റുകൂട്ടി. കുട്ടികളുടെ വായനാശീലത്തെ പോഷിപ്പിക്കാനായി ആയി  സ്കൂളിൽ രൂപീകരിച്ച ബഡ്ഡിംഗ് റൈറ്റേഴ്സിലെ  കുട്ടികൾ തയ്യാറാക്കിയ മാഗസിന്റെ പ്രകാശന കർമ്മം റവ. സിസ്റ്റർ.ക്ലമെൻസ്, ശ്രീമതി ജെസി ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ ചേർന്ന് നിർവഹിച്ചു.
പി എൻ പണിക്കരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന വിവിധ ചാർട്ടുകളും പ്ലക്കാർഡുകളുംസ്കൂളിൽ പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധ ആകർഷിച്ചു. ലൈബ്രറി കൺവീനറായ ശ്രീമതി റൂബി ടീച്ചറിന്റെ നേതൃത്വത്തിൽ ഓരോ  ക്ലാസുകളിലേക്കും പുസ്തകങ്ങൾ നൽകി ക്ലാസ് ലൈബ്രറി രൂപീകരിച്ചു.
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511546" എന്ന താളിൽനിന്ന് ശേഖരിച്ചത്