"ജി. യു. പി. എസ്. പിലിക്കോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പിലിക്കോട്/2024-25 (മൂലരൂപം കാണുക)
15:20, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 27: | വരി 27: | ||
'''<u>ജൂൺ 19- ജൂലൈ 18 വായനമാസാചാരണം</u>''' | '''<u>ജൂൺ 19- ജൂലൈ 18 വായനമാസാചാരണം</u>''' | ||
കഴിഞ്ഞ അധ്യയന വർഷം ഉച്ചനേരത്തെ ഇടവേളകൾ വായനയിലൂടെ ഉല്ലാസപൂർണമാക്കിത്തീർത്ത പിലിക്കോട് ഗവ:യു .പി .സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു.ഗാനരചയിതാവ് കെ.വി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വേണു മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ ടി. പ്രമീള, കുമാരി ആരാധ്യ. ഇ.വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷനായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുമാരി വേദ.എൻ.വി. സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് സുധീർ കുമാർ ടി.വി, സ്റ്റാഫ് സെക്രട്ടറി യു.പ്രഭ എന്നിവർ സംസാരിച്ചു.വായനയെക്കുറിച്ച് മഹാന്മാരുടെ ഉദ്ധരണികൾ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.വായനാദിനത്തിൻ്റെ ഭാഗമായി വേണു മാസ്റ്റർ തയ്യാറാക്കിയ ആൽബത്തിലെ ഗാനം അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആലപിച്ചു. വായനയുമായി ബന്ധപ്പെട്ട് മഴയുത്സവം, കഥയുത്സവം, പാട്ടുത്സവം ,വരയുത്സവംതുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും. | |||
'''<u>ജൂൺ 21 യോഗദിനം, സംഗീതദിനം</u>''' | '''<u>ജൂൺ 21 യോഗദിനം, സംഗീതദിനം</u>''' | ||
വരി 35: | വരി 38: | ||
വായനാ മാസാചരണത്തിൻ്റെ ഭാഗമായി പിലിക്കോട് ഗവ.യു.പി സ്കൂൾ ചെറുവത്തൂർ റിസോൾവ് ചിൽഡ്രൻസ് ബുക്ക് ഹൗസിൻ്റെ സഹകരണത്തോടെ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിചയപ്പെടുന്നതോടൊപ്പം വീട്ട് ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുന്നതിനും കുട്ടികൾക്ക് അവസരമുണ്ടായി. വിവിധഭാഷകളിലുള്ള നൂറുകണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാനും തൊട്ടുനോക്കാനും മറിച്ചു നോക്കാനും കുട്ടികൾ ഏറെ ഉത്സാഹം കാണിച്ചു. പുസ്തക പ്രദർശനം കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് എക്സിബിഷൻ കോർഡിനേറ്റർ കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരി വിജയികൾക്ക് ഡയറ്റ് ഫാക്കൽട്ടി ഡോ. എ. പ്രസന്ന സമ്മാനങ്ങൾ വിതരണം ചെയ്തു. | വായനാ മാസാചരണത്തിൻ്റെ ഭാഗമായി പിലിക്കോട് ഗവ.യു.പി സ്കൂൾ ചെറുവത്തൂർ റിസോൾവ് ചിൽഡ്രൻസ് ബുക്ക് ഹൗസിൻ്റെ സഹകരണത്തോടെ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിചയപ്പെടുന്നതോടൊപ്പം വീട്ട് ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുന്നതിനും കുട്ടികൾക്ക് അവസരമുണ്ടായി. വിവിധഭാഷകളിലുള്ള നൂറുകണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാനും തൊട്ടുനോക്കാനും മറിച്ചു നോക്കാനും കുട്ടികൾ ഏറെ ഉത്സാഹം കാണിച്ചു. പുസ്തക പ്രദർശനം കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് എക്സിബിഷൻ കോർഡിനേറ്റർ കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരി വിജയികൾക്ക് ഡയറ്റ് ഫാക്കൽട്ടി ഡോ. എ. പ്രസന്ന സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
'''<u>ജൂൺ 26 ലഹരിവിമുക്ത ദിനം</u>'''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ പിലിക്കോട് ഗവ.യു.പി. സ്കൂളും പി സി കെ ആർ ഗ്രന്ഥാലയം പിലിക്കോട് വയലും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ കുരുന്നുകളുടെ കരുതൽ കൂട്ടം എന്ന പരിപാടിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഗോപിക എസ്.എം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. ബാല്യകാല ചാപല്യമെന്ന നിലയിൽ ആരംഭിക്കുന്ന ലഹരിയുടെ ഉപയോഗം ജീവിതംതന്നെ ഇല്ലാതാക്കുമെന്നും അതു കൊണ്ട് ലഹരിയോട് ആദ്യം തന്നെ അരുതെന്ന് പറയാൻ എല്ലാവരും തയ്യാറാകണമെന്നും കുട്ടികൾക്ക് ബോധ്യമായി. വേദ. എൻ. വി. ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷത വഹിച്ച പരിപാടിക്ക് വീണ എം സ്വാഗതവും അഭിനന്ദ് എ പി നന്ദിയും പറഞ്ഞു. സുധീർകുമാർ ടിവി , പ്രഭ യു എന്നിവർ സംസാരിച്ചു. | '''<u>ജൂൺ 26 ലഹരിവിമുക്ത ദിനം</u>'''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ പിലിക്കോട് ഗവ.യു.പി. സ്കൂളും പി സി കെ ആർ ഗ്രന്ഥാലയം പിലിക്കോട് വയലും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ കുരുന്നുകളുടെ കരുതൽ കൂട്ടം എന്ന പരിപാടിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഗോപിക എസ്.എം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. ബാല്യകാല ചാപല്യമെന്ന നിലയിൽ ആരംഭിക്കുന്ന ലഹരിയുടെ ഉപയോഗം ജീവിതംതന്നെ ഇല്ലാതാക്കുമെന്നും അതു കൊണ്ട് ലഹരിയോട് ആദ്യം തന്നെ അരുതെന്ന് പറയാൻ എല്ലാവരും തയ്യാറാകണമെന്നും കുട്ടികൾക്ക് ബോധ്യമായി. വേദ. എൻ. വി. ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷത വഹിച്ച പരിപാടിക്ക് വീണ എം സ്വാഗതവും അഭിനന്ദ് എ പി നന്ദിയും പറഞ്ഞു. സുധീർകുമാർ ടിവി , പ്രഭ യു എന്നിവർ സംസാരിച്ചു. |