Jump to content
സഹായം

"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 91: വരി 91:
വിജയികളായ ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
വിജയികളായ ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
[[പ്രമാണം:20001 2412.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20001 2412.jpg|നടുവിൽ|ലഘുചിത്രം]]
=='''SPC പാസിംഗ് ഔട്ട് പരേഡ്'''==
ജിഎച്ച്എസ്എസ് ചാലിശ്ശേരി സ്കൂളിലെ 2022 24 വർഷത്തെ എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരിപാടിയിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ sho ശ്രീ സതീഷ് കുമാർ സാർ മുഖ്യാതിഥി ആവുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. SPC ഷോർണൂർ സബ് ഡിവിഷൻ ANO ശ്രീ സുരേഷ് സാർ കുട്ടികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പരിപാടിയിൽ HM incharge ഷീന ടീച്ചർ, PTA പ്രസിഡന്റ് ശ്രീ രജീഷ് കുമാർ, DI ശ്രീ മുഹമ്മദ് ഷഫീഖ് സാർ എന്നിവർ സന്നിഹിതരായിരുന്നു.
838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511194" എന്ന താളിൽനിന്ന് ശേഖരിച്ചത്