"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:51, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈബഷീർ ഓർമ്മ ദിനം
(ബഷീർ ഓർമ്മ ദിനം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery> | പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery> | ||
== ലോക ലഹരി വിരുദ്ധദിനം(26/06/24) == | |||
പ്രത്യേക അസംബ്ലി | |||
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈ വർഷം ഒരു പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. അസംബ്ലിയിൽ മുഖ്യ അതിഥി ആയി എത്തിയത് ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ SI ആയ ശ്രീ സുരേഷ് K ആണ്. അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലുള്ള ബോധവൽക്കരണക്ലാസുകളെ കുറിച്ചുള്ള ധാരണ കുട്ടികൾക്ക് നൽകുകയും ചെയ്തു.<gallery> | |||
പ്രമാണം:43073 dr.jpg|alt= | |||
പ്രമാണം:43073 dr3.jpg|alt= | |||
പ്രമാണം:43073 dr1.jpg|alt= | |||
</gallery> | |||
== ബഷീർ ഓർമ്മ ദിനം(5/07/24) == | |||
മലയാള സാഹിത്യത്തിലെ സുൽത്താനായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിപുലങ്ങളായ പരിപാടികളോടുകൂടി ആചരിക്കുകയുണ്ടായി. | |||
അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികളുടെ അവതരണം, ബഷീർ ചിത്രപ്രദർശനം, | |||
പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ എന്നീ കൃതികളുടെ ആസ്വാദനം, ചാർട്ട് പ്രദർശനം, പ്രശ്നോത്തരി മത്സരം എന്നിവ മികവുറ്റതായിരുന്നു. | |||
LP വിഭാഗം കുഞ്ഞുങ്ങൾ അവതരിപ്പിച്ച ബഷീർ കഥാപാത്ര പരിചയവും സംഭാഷണവും ആകർഷകമായിരുന്നു. | |||
അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർ ഗാനവും ബഷീർ ദിനാചരണത്തെ ശ്രദ്ധേയമാക്കിത്തീർത്തു. |