"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:01, 2 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
'''വായനാമാസാചരണം''' '''സെൻ്റ് ജോവാക്ലിംസ് യു. പി. സ്കൂൾ വായനാമാസാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വായനാദിന പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങ് പ്രധാന അധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്ത് , വായനാദിന സന്ദേശം നൽകി. വായനാദിന പ്രസംഗം, എൻ. വി. കൃഷ്‌നവാര്യരുടെ ' പുസ്തകങ്ങൾ ' എന്ന കവിത, ഏണസ്റ് ഹെമിങ്‌വേയുടെ ' കിഴവനും കടലും ' എന്ന പുസ്തകത്തിൻ്റെ വയനാകുറിപ്പ്, വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവ അവതരിക്കപ്പെട്ടു. ''' | '''വായനാമാസാചരണം''' '''സെൻ്റ് ജോവാക്ലിംസ് യു. പി. സ്കൂൾ വായനാമാസാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വായനാദിന പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങ് പ്രധാന അധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്ത് , വായനാദിന സന്ദേശം നൽകി. വായനാദിന പ്രസംഗം, എൻ. വി. കൃഷ്‌നവാര്യരുടെ ' പുസ്തകങ്ങൾ ' എന്ന കവിത, ഏണസ്റ് ഹെമിങ്‌വേയുടെ ' കിഴവനും കടലും ' എന്ന പുസ്തകത്തിൻ്റെ വയനാകുറിപ്പ്, വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവ അവതരിക്കപ്പെട്ടു. ''' | ||
വായനാദിന പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, ക്ലാസ് തല വായന മത്സരം എന്നിവയും നടന്നു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നടക്കുന്ന വായന മാസചരണത്തിൽ 30 എഴുത്തുകാരെയും കൃതികളെയും പരിചയപെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടി നടന്നു വരുന്നു | വായനാദിന പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, ക്ലാസ് തല വായന മത്സരം എന്നിവയും നടന്നു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നടക്കുന്ന വായന മാസചരണത്തിൽ 30 എഴുത്തുകാരെയും കൃതികളെയും പരിചയപെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടി നടന്നു വരുന്നു | ||
[[പ്രമാണം:26253 RD 24(2).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 RD24(1).jpg|നടുവിൽ|ലഘുചിത്രം]] |