Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബഷീർ ഓർമ്മ ദിനം
(ബഷീർ ഓർമ്മ ദിനം)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:

ജൂൺ 5 ലോകപരിസ്ഥിതി ദിനം. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷങ്ങൾ സ്കൂളിൽ അരങ്ങേറി. ബഹുമാനപെട്ട ഹെഡ്മാസ്റ്റർ വൃക്ഷ തൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 10 ബി ക്ലാസ്സിന്റെ നേതൃത്വത്തിൽ അസ്സംബ്ലി നടത്തി. കുട്ടികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ഒരു തൈ നടാം എന്ന് തുടങ്ങുന്ന കവിതയ്ക്ക് നൃത്തം ചെയ്തു. പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി. പുസ്തകങ്ങൾ പരിചയപ്പെടുത്തി.ഉച്ചക്ക് എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനയും പ്രബന്ധ രചനയും നടത്തി വിജയികളെ കണ്ടെത്തുകയും URC തലത്തിലേക്ക് മത്സരിക്കാൻ അവസരം നൽകുകയും ചെയ്തു.<gallery>

പ്രമാണം:43073 Eco1.jpg|നൃത്താവിഷ്ക്ക ംര
</gallery><gallery>
പ്രമാണം:43073 Environmentday1.jpg|പോസ്റ്റർ നിർമ്മാണം
പ്രമാണം:43073 Environmentday1.jpg|പോസ്റ്റർ നിർമ്മാണം
</gallery><gallery>
</gallery><gallery>
പ്രമാണം:43073 Environmentday.jpg|ഉദ്ഘാടനം
പ്രമാണം:43073 Environmentday.jpg|ഉദ്ഘാടനം
</gallery>
</gallery>
== വായന ദിനാചരണം(19/06/24) ==
2024 -25 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 ബുധനാഴ്ച പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എച്ച് എം വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,വായനദിന പ്രതിജ്ഞ,പോസ്റ്റർ പ്രദർശനം, പുസ്തകാസ്വാദനം  (മാധവിക്കുട്ടി - നെയ്പായസം ), കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്നെടുത്ത സുകൃതഹാരങ്ങൾ എന്ന പദ്യഭാഗത്തിന്റെ നൃത്താവിഷ്കാരം എന്നിവയും  അവതരിപ്പിച്ചു.
വായന വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, കഥാരചന,കവിതാരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.<gallery>
പ്രമാണം:43073 chithrarachana.jpg|ചിത്രരചന
പ്രമാണം:43073 reading day.jpg|ഉദ്ഘാടനം
</gallery><gallery>
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery>
== ലോക ലഹരി വിരുദ്ധദിനം(26/06/24) ==
പ്രത്യേക അസംബ്ലി
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈ വർഷം ഒരു പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. അസംബ്ലിയിൽ മുഖ്യ അതിഥി ആയി എത്തിയത് ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ SI ആയ ശ്രീ സുരേഷ് K ആണ്. അദ്ദേഹം  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലുള്ള ബോധവൽക്കരണക്ലാസുകളെ കുറിച്ചുള്ള ധാരണ കുട്ടികൾക്ക് നൽകുകയും ചെയ്തു.<gallery>
പ്രമാണം:43073 dr.jpg|alt=
പ്രമാണം:43073 dr3.jpg|alt=
പ്രമാണം:43073 dr1.jpg|alt=
</gallery>
== ബഷീർ ഓർമ്മ ദിനം(5/07/24) ==
മലയാള സാഹിത്യത്തിലെ സുൽത്താനായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിപുലങ്ങളായ പരിപാടികളോടുകൂടി ആചരിക്കുകയുണ്ടായി.
അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികളുടെ അവതരണം, ബഷീർ ചിത്രപ്രദർശനം,
പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ എന്നീ കൃതികളുടെ  ആസ്വാദനം, ചാർട്ട് പ്രദർശനം, പ്രശ്നോത്തരി മത്സരം എന്നിവ മികവുറ്റതായിരുന്നു.
LP വിഭാഗം കുഞ്ഞുങ്ങൾ അവതരിപ്പിച്ച ബഷീർ കഥാപാത്ര പരിചയവും സംഭാഷണവും ആകർഷകമായിരുന്നു.
അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർ ഗാനവും ബഷീർ ദിനാചരണത്തെ ശ്രദ്ധേയമാക്കിത്തീർത്തു.
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509772...2514323" എന്ന താളിൽനിന്ന് ശേഖരിച്ചത്