"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:44, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ→പി.ടി.എ ജനറൽ ബോഡി
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 93: | വരി 93: | ||
ജൂൺ 26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു.പപ്പറ്റ് നിർമ്മാണം, പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു | ജൂൺ 26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു.പപ്പറ്റ് നിർമ്മാണം, പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു | ||
[[പ്രമാണം:19808-vidyarangam-kalasahithyavedi.jpeg|ഇടത്ത്|ലഘുചിത്രം|247x247ബിന്ദു]] | [[പ്രമാണം:19808-vidyarangam-kalasahithyavedi.jpeg|ഇടത്ത്|ലഘുചിത്രം|247x247ബിന്ദു]] | ||
[[പ്രമാണം:19808-vidyarangam (2).jpeg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു]] | |||
[[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:19808-vidyarangam (5).jpeg|ഇടത്ത്|ലഘുചിത്രം|262x262ബിന്ദു]] | [[പ്രമാണം:19808-vidyarangam (5).jpeg|ഇടത്ത്|ലഘുചിത്രം|262x262ബിന്ദു]] | ||
വരി 125: | വരി 126: | ||
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' === | === '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' === | ||
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. | സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. ജൂൺ 22ന് അസംബ്ലിയിൽ വച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുകയും 25ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു.26ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ് സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ മത്സരിച്ചു.7ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.28ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തുകയും അന്നേദിവസം ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സഹൽ അഫ്റ എന്നിവർ 116 വോട്ടുകൾ വീതം നേടി ഒന്നാം സ്ഥാനത്ത് എത്തി. നറുക്കെടുപ്പിലൂടെ സ്കൂൾ ലീഡറായി സഹലിനെയും ഡെപ്യൂട്ടി ലീഡറായി അഫ്രയേയും തെരഞ്ഞെടുത്തു. തുടർന്ന് സ്കൂളിൽ വിജയികളുടെ ആഹ്ലാദപ്രകടനവും നടന്നു. | ||
[[പ്രമാണം:19808-school-election.jpeg|ഇടത്ത്|ലഘുചിത്രം|326x326ബിന്ദു]] | [[പ്രമാണം:19808-school-election.jpeg|ഇടത്ത്|ലഘുചിത്രം|326x326ബിന്ദു]] | ||
[[പ്രമാണം:19808-election-queue.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-sthanarthikal.jpeg|നടുവിൽ|ലഘുചിത്രം|340x340px]] | [[പ്രമാണം:19808-sthanarthikal.jpeg|നടുവിൽ|ലഘുചിത്രം|340x340px]] | ||
[[പ്രമാണം:19808-election queue.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-voting.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19808-election-phalaprakyapanam (2).jpeg|ലഘുചിത്രം|[[പ്രമാണം:19808-leader-narukkeduppu.jpeg|ലഘുചിത്രം]]]] | |||
[[പ്രമാണം:19808-election-pracharanam.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-election-phalaprakyapanam.jpeg|ലഘുചിത്രം|ഇടത്ത്|[[പ്രമാണം:19808-election-pracharanam (2).jpeg|ലഘുചിത്രം]]]] | |||
[[പ്രമാണം:19808-ahlada-prakadanam.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:19808-vijayikalude ahladaprakadanam.jpeg|ലഘുചിത്രം|നടുവിൽ]] | |||
=== '''പി.ടി.എ ജനറൽ ബോഡി''' === | |||
2024 - 2025 അക്കാദമിക വർഷത്തെ ആദ്യത്തെ പി ടി എ ജനറൽബോഡി 04 -07- 2024 വ്യാഴം ഉച്ചയ്ക്ക് 2:30ന് നടന്നു. റിപ്പോർട്ട് , വരവ് ചെലവ് കണക്ക് അവതരണം, പുതിയ പിടിഎ രൂപീകരണം, മറ്റിനങ്ങൾ എന്നിവയായിരുന്നു ഈ യോഗത്തിന്റെ പ്രധാന അജണ്ട. | |||
എച്ച് എം ലേഖ ടീച്ചറുടെ സ്വാഗത പ്രസംഗത്തോടെ യോഗത്തിന് തുടക്കം കുറിച്ചു. പിടിഎ പ്രസിഡന്റ് കാദർ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ് മെമ്പർ ഹസീന തയ്യിൽ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് നീന ടീച്ചർ റിപ്പോർട്ട് അവതരണം നടത്തുകയും നൂറുദ്ദീൻ തോട്ടുങ്ങൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.എസ് എം സി ചെയർമാൻ സലിം പുള്ളാട്ട് വൈസ് പ്രസിഡണ്ട് കോയ സി കെ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പുതിയ പിടിഎ ഭാരവാഹികളായി പിടിഎ പ്രസിഡണ്ട് ഖാദർ ബാബു, വൈസ് പ്രസിഡണ്ട് കോയ സി കെ, എസ് എം സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൾ, വൈസ് ചെയർമാൻ അബ്ദുൽ ഹമീദ് അരീക്കൽ,എം ടി എ പ്രസിഡന്റ് അനുഷ എന്നിവരെ തെരഞ്ഞെടുത്തു.നസീർ മാസ്റ്ററുടെ നന്ദി പ്രസംഗത്തോടെ ജനറൽബോഡി യോഗം പിരിച്ചുവിട്ടു. ശേഷം പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നു. 4: 30ന് യോഗം അവസാനിപ്പിച്ചു. | |||
[[പ്രമാണം:19808-pta-general body.jpeg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:19808-udghadanam (2).jpeg|ലഘുചിത്രം]]]] | |||
[[പ്രമാണം:19808-new smc chairman.jpeg|ലഘുചിത്രം|നടുവിൽ|[[പ്രമാണം:19808-swagatham.jpeg|ലഘുചിത്രം]]]] | |||
[[പ്രമാണം:19808-ashamsa.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:19808-new-pta-committee.jpeg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:19808-pta-president.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:19808-report avatharanam.jpeg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:19808-new pta committee.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19808-adyaksha-prasangam.jpeg|ലഘുചിത്രം]]]] | |||
=== '''ജൂലൈ 5 ബഷീർ ദിനം''' === |