ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,543
തിരുത്തലുകൾ
വരി 21: | വരി 21: | ||
===ജൂൺ 5: പരിസ്ഥിതി ദിനാഘോഷം=== | ===ജൂൺ 5: പരിസ്ഥിതി ദിനാഘോഷം=== | ||
തച്ചങ്ങാട് ഗവ ഹൈസ്ക്കൂൾ തെളിനീർ ഹരിതസേന, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തോടനബന്ധിച്ച് പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ഉപന്യാസ രചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് വിവിധ വൃക്ഷതൈകളും, പുസ്തകങ്ങളും സമ്മാനമായി നൽകി.സ്ക്കൂൾ അങ്കണത്തിൽ നെല്ലി,ഞാവൽ, അൽഫോൺസ മാവ് എന്നിവ നട്ടുനനച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എൻവയോൺമെന്റൽ എഞ്ചിനീയർ ആർതർ സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.അനീഷ് ആന്റണി അസിസ്റ്റന്റ് എഞ്ചിനീയർ, സുരഭില അസിസ്റ്റന്റ് എഞ്ചിനീയർ, വിസ്മയ അസിസ്റ്റന്റ് എഞ്ചിനീയർ, സരിത എംവി അസിസ്റ്റന്റ് സയന്റിസ്റ്റ്, അശ്വിനി _ജി.ഇ.എ, ,ലക്ഷ്മി _ സി.എ, വിജയൻ മാസ്റ്റർ, അശോകൻ, ശ്രുതി മാധവ്, ജിഷ എന്നിവർ പങ്കെടുത്തു. | തച്ചങ്ങാട് ഗവ ഹൈസ്ക്കൂൾ തെളിനീർ ഹരിതസേന, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തോടനബന്ധിച്ച് പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ഉപന്യാസ രചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് വിവിധ വൃക്ഷതൈകളും, പുസ്തകങ്ങളും സമ്മാനമായി നൽകി. സ്ക്കൂൾ അങ്കണത്തിൽ നെല്ലി, ഞാവൽ, അൽഫോൺസ മാവ് എന്നിവ നട്ടുനനച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എൻവയോൺമെന്റൽ എഞ്ചിനീയർ ആർതർ സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു. അനീഷ് ആന്റണി അസിസ്റ്റന്റ് എഞ്ചിനീയർ, സുരഭില അസിസ്റ്റന്റ് എഞ്ചിനീയർ, വിസ്മയ അസിസ്റ്റന്റ് എഞ്ചിനീയർ, സരിത എംവി അസിസ്റ്റന്റ് സയന്റിസ്റ്റ്, അശ്വിനി _ജി.ഇ.എ, ,ലക്ഷ്മി _ സി.എ, വിജയൻ മാസ്റ്റർ, അശോകൻ, ശ്രുതി മാധവ്, ജിഷ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു. തുടർന്ന് പരിസ്ഥിതി സംരക്ഷണ വിഡിയോയും പ്രദർശിപ്പിച്ചു. | ||
===ജൂൺ 5:നീർമാതളം പൂക്കുന്നതും കാത്ത് === | ===ജൂൺ 5:നീർമാതളം പൂക്കുന്നതും കാത്ത് === | ||
മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ കൃതിയിലൂടെ ജന മനസ്സിൽ പ്രതിഷ്ഠം നേടിയ നീർമാതളത്തിന് തച്ചങ്ങാട് ഹൈസ്കൂളിൽ പിറവി. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേർന്നാണ് സ്കൂൾ വളപ്പിൽ നീർമാതളം നട്ടത്. പ്രശസ്ത പാരമ്പര്യ വൈദ്യനും കേരള വനമിത്ര പുരസ്ക്കാര ജേതാവുമായ മൈക്കിൽ രവീന്ദ്രൻ (ചരകൻ) ആണ് മരത്തൈ നട്ട് നനച്ചത്. നീർമാതളത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വൈദ്യർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൂടാതെ സ്കൂളിൽ തയ്യാറായി വരുന്ന മിയാ വാക്കി വനത്തിൽ നെല്ലി, വാക, കണിക്കൊന്ന തുടങ്ങിയ മരങ്ങളും നട്ടു. വിദ്യാലയത്തിലെ കുട്ടിപ്പോലീസ്, സീഡ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് ,റെഡ് ക്രാസ് അംഗങ്ങളെല്ലാവരും അവരവരുടെ വീടുകളിൽ മരങ്ങൾ നടാനും നട്ടുവളർത്തിയവയെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളിൽ മുഴുകി. എസ്.പി.സി.യുടെ സി.പി. ഒ .ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ് കുമാർ , എസ്.പി.സി, സീഡ് അംഗങ്ങളായ അരുണിമ ചന്ദൻ , ലക്ഷ്മി ദേവി, ആകാശ്, അഭിനന്ദ്, അദ്വൈത്, ദേവീചന്ദന , ഗോപിക, അനഘ തുടങ്ങിയവരും വിദ്യാലയാങ്കണത്തിൽ മരത്തെെകൾ നട്ടുപിടിപ്പിച്ചു. | മലയാളത്തിന്റെ പ്രിയകഥാകാരി [[മാധവിക്കുട്ടി|മാധവിക്കുട്ടിയുടെ]] കൃതിയിലൂടെ ജന മനസ്സിൽ പ്രതിഷ്ഠം നേടിയ നീർമാതളത്തിന് തച്ചങ്ങാട് ഹൈസ്കൂളിൽ പിറവി. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേർന്നാണ് സ്കൂൾ വളപ്പിൽ നീർമാതളം നട്ടത്. പ്രശസ്ത പാരമ്പര്യ വൈദ്യനും കേരള വനമിത്ര പുരസ്ക്കാര ജേതാവുമായ മൈക്കിൽ രവീന്ദ്രൻ (ചരകൻ) ആണ് മരത്തൈ നട്ട് നനച്ചത്. നീർമാതളത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വൈദ്യർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൂടാതെ സ്കൂളിൽ തയ്യാറായി വരുന്ന മിയാ വാക്കി വനത്തിൽ നെല്ലി, വാക, കണിക്കൊന്ന തുടങ്ങിയ മരങ്ങളും നട്ടു. വിദ്യാലയത്തിലെ കുട്ടിപ്പോലീസ്, സീഡ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് ,റെഡ് ക്രാസ് അംഗങ്ങളെല്ലാവരും അവരവരുടെ വീടുകളിൽ മരങ്ങൾ നടാനും നട്ടുവളർത്തിയവയെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളിൽ മുഴുകി. എസ്.പി.സി.യുടെ സി.പി. ഒ .ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ് കുമാർ , എസ്.പി.സി, സീഡ് അംഗങ്ങളായ അരുണിമ ചന്ദൻ , ലക്ഷ്മി ദേവി, ആകാശ്, അഭിനന്ദ്, അദ്വൈത്, ദേവീചന്ദന , ഗോപിക, അനഘ തുടങ്ങിയവരും വിദ്യാലയാങ്കണത്തിൽ മരത്തെെകൾ നട്ടുപിടിപ്പിച്ചു. | ||
===ജൂൺ 6:പ്രീ-പ്രൈമറി പ്രവേശനോത്സവം=== | ===ജൂൺ 6:പ്രീ-പ്രൈമറി പ്രവേശനോത്സവം=== | ||
===ജൂൺ 10പോലീസ് സ്റ്റേഷൻ സന്ദർശനം=== | ===ജൂൺ 10പോലീസ് സ്റ്റേഷൻ സന്ദർശനം=== |
തിരുത്തലുകൾ