"അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:09, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ→ഡിജിറ്റൽ പൂക്കളം 2019
വരി 181: | വരി 181: | ||
അയി export ചെയ്തു . Feed back ന് ശേഷം എല്ലാ വരും ചേർന്ന് group photo എടുത്തു . 4 മാണിയോടെ ആദ്യ ദിന ക്യാമ്പ് അവസാനിച്ചു. | അയി export ചെയ്തു . Feed back ന് ശേഷം എല്ലാ വരും ചേർന്ന് group photo എടുത്തു . 4 മാണിയോടെ ആദ്യ ദിന ക്യാമ്പ് അവസാനിച്ചു. | ||
* '''രണ്ടാം ദിനത്തിൽ [ഡിജിറ്റൽ പെയിന്റിംഗ്]''' | |||
3-4-2024 ബുധനാഴ്ച 6-7 ക്ലാസുകളിലെ കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിങ് ക്ലാസ് ആയിരുന്നു നടന്നത് .41 കുട്ടികൾ രജിസ്റ്റർ ചെയ്തു . ജിതുൽ , കീർത്തന, സിയ, അനാമിക ഷമീർ എന്നിവർ RESOURSE അധ്യാപകരായി .സഹായത്തിനായി ദേവാങ്കന, സപര്യ, സംവൃത,അങ്കിത് ,ശ്രെയസ് ,അനൂഷക തുടങ്ങിയ ലിറ്റൽ ടീച്ചേർസ് .കൂടെ നമ്മുടെ Documentation Team ശ്രീരവ ,വാസുദേവ . രണ്ട് ക്ലാസ്സുകളിലായി രണ്ടു വീതം RP മാരുടെ നേതൃത്ത്വത്തിൽ ക്ലാസ് തുടങ്ങി .GIMP TOOLS പരിചയപ്പെടുത്തി .ചെറിയ പെയിന്റിംഗ് മാതൃകകൾ കാണിച്ച് അത് പോലെ ചെയ്യാൻ പഠിപ്പിച്ചു .ഉച്ചയാകുമ്പോൾ തന്നെ കുട്ടികൾ മികച്ച പെയിന്റിംഗ് ചെയ്തു . | |||
ഉച്ചഭക്ഷണത്തിനു ശേഷം 2 മണിക്ക് ക്ലാസ് ആരംഭിച്ചു .ജിതുലിനെ പോലെ ഉള്ളവർ വരച്ച മികച്ച ചിത്രങ്ങൾ കാണിച്ച് അത് പോലെ ചെയ്യാൻ പറഞ്ഞു .കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ പൂർത്തിയാക്കി .4 മണിയോടെ മികച്ച feed back ഓടുകൂടി ക്ലാസ് അവസാനിച്ചു . |