"അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:50, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2024→ഫ്രീഡം ഫെസ്റ്റ് 2023
No edit summary |
|||
വരി 176: | വരി 176: | ||
ക്യാമ്പിന്റെ ആദ്യ ദിവസമായ ഏപ്രിൽ 2 ചൊവ്വാഴ്ച രാവിലെ 9:30ന് തന്നെ റെജിസ്ട്രേഷൻ ആരംഭിച്ചു .സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും വന്ന 5ാം ക്ലാസ്സ് കുട്ടികൾക്കാണ് ആദ്യ ദിന ക്ലാസ് . 47 കുട്ടികൾ രജിസ്ടർ ചെയ്തു .കൈറ്റ് മിസ്ട്രെസ്സ് നിമിഷ ടീച്ചർ സ്വാഗതം പറഞ്ഞു .ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ഉദ്ഘടാനം ചെയ്തു .ഡെപ്യൂട്ടി എച് എം ഇന്ദിര ഭായ് ടീച്ചർ ആശംസ അറിയിച്ചു .രാജീവൻ മാസ്റ്റർ ,കിഷൻ മാസ്റ്റർ ,മാനേജർ രഘു റാം സർ എന്നിവർ ക്ലാസ്സിന് ആശംസ അറിയിച്ചു .സുഹൈൽ മാസ്റ്റർ ക്ലാസ്സിന് സാങ്കേതിക സഹായം നൽകി '''.''' | ക്യാമ്പിന്റെ ആദ്യ ദിവസമായ ഏപ്രിൽ 2 ചൊവ്വാഴ്ച രാവിലെ 9:30ന് തന്നെ റെജിസ്ട്രേഷൻ ആരംഭിച്ചു .സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും വന്ന 5ാം ക്ലാസ്സ് കുട്ടികൾക്കാണ് ആദ്യ ദിന ക്ലാസ് . 47 കുട്ടികൾ രജിസ്ടർ ചെയ്തു .കൈറ്റ് മിസ്ട്രെസ്സ് നിമിഷ ടീച്ചർ സ്വാഗതം പറഞ്ഞു .ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ഉദ്ഘടാനം ചെയ്തു .ഡെപ്യൂട്ടി എച് എം ഇന്ദിര ഭായ് ടീച്ചർ ആശംസ അറിയിച്ചു .രാജീവൻ മാസ്റ്റർ ,കിഷൻ മാസ്റ്റർ ,മാനേജർ രഘു റാം സർ എന്നിവർ ക്ലാസ്സിന് ആശംസ അറിയിച്ചു .സുഹൈൽ മാസ്റ്റർ ക്ലാസ്സിന് സാങ്കേതിക സഹായം നൽകി '''.''' | ||
ഡിജിറ്റൽ പെയിന്റിംഗ് ആദ്യ ദിന ക്ലാസ് .മുൻവർഷ കൈറ്സ് പ്രതിഭകളായ ജിതുൽ , ആയിഷാബി ,റിഫ എന്നിവരോടൊപ്പം ഡിജിറ്റൽ പെയിന്റിംങ്ങിൽ കഴിവ് തെളിയിച്ച കീർത്തന, സിയ, അനാമിക ഷമീർ എന്നിവരായിരുന്നു RP.അഞ്ജലി, ജാൻവി, ദേവാങ്കന, സപര്യ, സംവൃത, അനസ്യ, ശ്രിയ, അനൂഷക എന്നിവർ അടങ്ങിയ ലിറ്റൽ ടീച്ചേർസ് വേണ്ട സഹായം നൽകി .കൈറ്റ് മാസ്റ്റർ ട്രെയിനി സിന്ധു ടീച്ചറുടെ സാന്നിധ്യവുമുണ്ടായി .LITTLE TEACHERS DOCUMENTATION TEAM ശ്രീരവ്, വാസുദേവ്, എന്നിവരുടെ നേതൃത്ത്വത്തിൽ ക്യാമ്പിന്റെ വിഡിയോസും ഫോട്ടോസും ഓരോ നിമിഷവും പാകത്തി .GIMP SOFTWARE ലെ ടൂൾസ് പരിചയപ്പെടുത്തുകൊണ്ട് ക്ലാസ് ആരംഭിച്ചു .അതിനു ശേഷം വരയ്ക്കുന്ന മാതൃക കാണിക്കുകയും അതുപോലെ വരയേകാൻ ഓരോ കുട്ടിയേയും RP മാർ സഹായിക്കുകയും ചെയ്തു . | ഡിജിറ്റൽ പെയിന്റിംഗ് ആദ്യ ദിന ക്ലാസ് .മുൻവർഷ കൈറ്സ് പ്രതിഭകളായ ജിതുൽ , ആയിഷാബി ,റിഫ എന്നിവരോടൊപ്പം ഡിജിറ്റൽ പെയിന്റിംങ്ങിൽ കഴിവ് തെളിയിച്ച കീർത്തന, സിയ, അനാമിക ഷമീർ എന്നിവരായിരുന്നു RP.അഞ്ജലി, ജാൻവി, ദേവാങ്കന, സപര്യ, സംവൃത, അനസ്യ, ശ്രിയ, അനൂഷക എന്നിവർ അടങ്ങിയ ലിറ്റൽ ടീച്ചേർസ് വേണ്ട സഹായം നൽകി .കൈറ്റ് മാസ്റ്റർ ട്രെയിനി സിന്ധു ടീച്ചറുടെ സാന്നിധ്യവുമുണ്ടായി .LITTLE TEACHERS DOCUMENTATION TEAM ശ്രീരവ്, വാസുദേവ്, എന്നിവരുടെ നേതൃത്ത്വത്തിൽ ക്യാമ്പിന്റെ വിഡിയോസും ഫോട്ടോസും ഓരോ നിമിഷവും പാകത്തി .GIMP SOFTWARE ലെ ടൂൾസ് പരിചയപ്പെടുത്തുകൊണ്ട് ക്ലാസ് ആരംഭിച്ചു .അതിനു ശേഷം വരയ്ക്കുന്ന മാതൃക കാണിക്കുകയും അതുപോലെ വരയേകാൻ ഓരോ കുട്ടിയേയും RP മാർ സഹായിക്കുകയും ചെയ്തു. | ||
ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ സ്വാതന്ത്രമായ രചനകൾ നടത്തി . RP മാറും ലിറ്റിൽ ടീച്ചേഴ്സും സഹായിച്ചു . മികച്ച ചിത്രങ്ങൾ കൂട്ടികൾ തയ്യാറാക്കി . അവ PNG Format | ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ സ്വാതന്ത്രമായ രചനകൾ നടത്തി . RP മാറും ലിറ്റിൽ ടീച്ചേഴ്സും സഹായിച്ചു . മികച്ച ചിത്രങ്ങൾ കൂട്ടികൾ തയ്യാറാക്കി . അവ PNG Format | ||
അയി export ചെയ്തു . Feed back ന് ശേഷം എല്ലാ വരും ചേർന്ന് group photo എടുത്തു . 4 മാണിയോടെ ആദ്യ ദിന ക്യാമ്പ് അവസാനിച്ചു. | അയി export ചെയ്തു . Feed back ന് ശേഷം എല്ലാ വരും ചേർന്ന് group photo എടുത്തു . 4 മാണിയോടെ ആദ്യ ദിന ക്യാമ്പ് അവസാനിച്ചു. |