"ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:08, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
HARIDEVANA (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | '''ജൂൺ 5 പരിസ്ഥിതി ദിനം''' | ||
[[പ്രമാണം:31320-ENVIRONMENT-DAYCLASS-2024.jpg|ലഘുചിത്രം]] | [[പ്രമാണം:31320-ENVIRONMENT-DAYCLASS-2024.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2024-25 -പരിശീലന ക്ലാസ്സ്]] | ||
[[പ്രമാണം:31320ENVIRONMENTDAYPICTURE.jpg|ലഘുചിത്രം]] | [[പ്രമാണം:31320ENVIRONMENTDAYPICTURE.jpg|ലഘുചിത്രം]] | ||
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി ഇളമ്പള്ളിയിൽ വിവിധ പരിപാടികൾനടത്തു കയുണ്ടായി.പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജു ബിജു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി സൗമ്യ ബി പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മായ എൻ നായർ സ്കൂൾ പരിസ്ഥിതികളും ഉദ്ഘാടനം നടത്തി.നാട്ടിലെ മികച്ച കർഷകനായ ശ്രീ അനിൽകുമാറിനെ ആദരിക്കുകയും അദ്ദേഹം കുട്ടികൾക്ക് ഗ്രാഫ്റ്റിംഗ്,ലെയറിങ്, ബഡ്ഡിങ് എന്നിവ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൺ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും പൂച്ചെടികളും വച്ചുപിടിപ്പിച്ചു. കുട്ടികൾക്ക് വിവിധ രചന മത്സരങ്ങൾ നടത്തി. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾമത്സരങ്ങൾ നടത്തി. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ക്ലൈമറ്റ് ജേണൽ പ്രകാശനം നടത്തി. സ്‌കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതേ ദിവസം നടന്നു കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. പ്രകൃതിയെ സ്നേഹിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും കുട്ടികളും പച്ച നിറമുള്ള വേഷമണിഞ്ഞാണ് സ്കൂളിൽ എത്തിയത്. | ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി ഇളമ്പള്ളിയിൽ വിവിധ പരിപാടികൾനടത്തു കയുണ്ടായി.പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജു ബിജു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി സൗമ്യ ബി പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മായ എൻ നായർ സ്കൂൾ പരിസ്ഥിതികളും ഉദ്ഘാടനം നടത്തി.നാട്ടിലെ മികച്ച കർഷകനായ ശ്രീ അനിൽകുമാറിനെ ആദരിക്കുകയും അദ്ദേഹം കുട്ടികൾക്ക് ഗ്രാഫ്റ്റിംഗ്,ലെയറിങ്, ബഡ്ഡിങ് എന്നിവ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൺ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും പൂച്ചെടികളും വച്ചുപിടിപ്പിച്ചു. കുട്ടികൾക്ക് വിവിധ രചന മത്സരങ്ങൾ നടത്തി. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾമത്സരങ്ങൾ നടത്തി. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ക്ലൈമറ്റ് ജേണൽ പ്രകാശനം നടത്തി. സ്‌കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതേ ദിവസം നടന്നു കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. പ്രകൃതിയെ സ്നേഹിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും കുട്ടികളും പച്ച നിറമുള്ള വേഷമണിഞ്ഞാണ് സ്കൂളിൽ എത്തിയത്. |