Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
='''ലോക സംഗീത ദിനം''' =
='''ലോക സംഗീത ദിനം''' =
സംഗീതം ആഗോള ഭാഷയാണ് കാരണം ജീവിതത്തിൻ്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള പ്രാധാന്യം ഏറെ വലുതാണ് സെൻറ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളും ലോക സംഗീത ദിനം ആചരിക്കുകയുണ്ടായി. കുട്ടികൾ ഒരുമിച്ച് ചേർന്ന് ആലപിക്കുന്ന ഒരു വീഡിയോ സംഗീത അധ്യാപകനായ ഫാദർ ഫിലിപ്പ് തായില്യത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ചു.
സംഗീതം ആഗോള ഭാഷയാണ് കാരണം ജീവിതത്തിൻ്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള പ്രാധാന്യം ഏറെ വലുതാണ് സെൻറ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളും ലോക സംഗീത ദിനം ആചരിക്കുകയുണ്ടായി. കുട്ടികൾ ഒരുമിച്ച് ചേർന്ന് ആലപിക്കുന്ന ഒരു വീഡിയോ സംഗീത അധ്യാപകനായ ഫാദർ ഫിലിപ്പ് തായില്യത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ചു.
='''മലയാള മനോരമ നല്ലപാഠം വായനവാരാചരണ സമാപനം'''=
സെന്റ് തോമസ് ഇരുവള്ളിപ്ര സ്കൂളിൽ നടന്ന നല്ലപാഠം വായനവാരാചരണം സമാപന ചടങ്ങിൽ വായനയുടെ ആദ്യാനുഭവങ്ങൾ പകർന്നുതന്നത് പത്രവായനയായിരുന്നെന്ന് ക്യാപ്റ്റൻ ആനന്ദ് മോഹൻ രാജ് പറഞ്ഞു. മലയാള മനോരമ നല്ലപാഠ ത്തിന്റെ നേത്വത്തിൽ തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച വായനവാരാചരണ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യ‍ുകയായിരുന്നു അദ്ദേഹം. പത്രവായനയിലൂടെ അറിവു സമ്പാദിച്ച തലമുറയുടെ പ്രത നിധിയാണ് താനെന്നും ചെറുപ്പം മുതൽ വായിക്കുന്ന പുസ്‌തകങ്ങളിലെ പ്രധാന കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ശീലം വളർത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റ് ആവ‍ുകയെന്ന സ്വപ്നത്തിലേക്ക് എത്തിയതിലും പിന്നീടുള്ള തയാറെടുപ്പുകളിലും വായന സഹായകമായി. നവമാധ്യമങ്ങളടക്കം അറിവിന്റെ വാതായനങ്ങളായ ഇക്കാലത്ത് വിദ്യാർഥികൾക്ക് മുന്നിൽ അനന്തമായ സാധ്യതകളുണ്ട്. എന്നാൽ പഴയകാലത്ത് മാസികകളിലും പുസ്‌തകങ്ങളിലും പത്രങ്ങളിലും വന്നിരുന്ന വിവരങ്ങൾ മനസ്സിലാക്കിയാണ് ഏത് കരിയർ തിരഞ്ഞെടുക്കണമെന്നുപോലും ചി ന്തിച്ചിരുന്നതെന്നും അദ്ദേഹം പറ‍‍ഞ്ഞ‍ു.
മലയാള മനോരമ പത്തനംതിട്ട കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് അധ്യക്ഷനായി. സ്‌കൂൾ പ്രഥമാധ്യാപകൻ ഷാജി മാത്യൂ, നല്ലപാഠം അധ്യാപക കോഓർഡിനേറ്റർമാരായ സിബി സ്‍റ്റീഫൻ ജേക്കബ്, ലിന്റ എൻ.അനിയൻ, ഫാ. ഫിലിപ് തായില്ലം തുടങ്ങിയവർ പ്രസംഗിച്ചു. നല്ലപാഠത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ ആരംഭിച്ച 'ഇമ്മിണി വല്യ കരുതൽ' എന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു.
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508210" എന്ന താളിൽനിന്ന് ശേഖരിച്ചത്