"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:02, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→യോഗാദിനാചരണം
വരി 18: | വരി 18: | ||
='''യോഗാദിനാചരണം'''= | ='''യോഗാദിനാചരണം'''= | ||
തിരുവല്ല: പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇരുവള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി.സി.യൂണിറ്റിൻ്റ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു.യോഗാചാര്യൻ മുരളികൃഷ്ണൻ ക്ലാസ്സ് നയിച്ചു.ആരോഗ്യം നിലനിർത്താൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്നും മാനസീകവും ശാരീരികവുമായ ഉന്നമനത്തിനായി യോഗാ പരിശീലനം ജീവിത ദിനചര്യയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. | തിരുവല്ല: പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇരുവള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി.സി.യൂണിറ്റിൻ്റ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു.യോഗാചാര്യൻ മുരളികൃഷ്ണൻ ക്ലാസ്സ് നയിച്ചു.ആരോഗ്യം നിലനിർത്താൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്നും മാനസീകവും ശാരീരികവുമായ ഉന്നമനത്തിനായി യോഗാ പരിശീലനം ജീവിത ദിനചര്യയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. | ||
തുടർന്ന് നടന്ന സമ്മേളനം നഗരസഭ ഉപാദ്ധ്യക്ഷൻ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയതു. പ്രഥമാധ്യാപകൻ ഷാജി മാത്യു, ഫാ.ഫിലിപ്പ് | തുടർന്ന് നടന്ന സമ്മേളനം നഗരസഭ ഉപാദ്ധ്യക്ഷൻ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയതു. പ്രഥമാധ്യാപകൻ ഷാജി മാത്യു, ഫാ.ഫിലിപ്പ് തായില്ലം, എൻ.സി.സി.എ.എൻ.ഒ.മെൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു. | ||
[[പ്രമാണം:37013yoga24_1.resized.jpg|ലഘുചിത്രം|NCC Cadets-യോഗാദിനാചരണം|left|]] | [[പ്രമാണം:37013yoga24_1.resized.jpg|ലഘുചിത്രം|NCC Cadets-യോഗാദിനാചരണം|left|]] | ||
[[പ്രമാണം:37013yoga24_2.resized.jpg|ലഘുചിത്രം|NCC Cadets-യോഗാദിനാചരണം|centre]] | [[പ്രമാണം:37013yoga24_2.resized.jpg|ലഘുചിത്രം|NCC Cadets-യോഗാദിനാചരണം|centre]] |