Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം 03.06.2024 ==
== പ്രവേശനോത്സവം 03.06.2024 ==
[[പ്രമാണം:June3@gupsposter.jpg|ഇടത്ത്‌|ലഘുചിത്രം|272x272ബിന്ദു]]
[[പ്രമാണം:June3@gupsposter.jpg|ഇടത്ത്‌|ലഘുചിത്രം|212x212px]]
ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. PTA പ്രസിഡന്റ്‌ ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച  ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ TK പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. പി ടി എ പ്രസിഡന്റ്‌ ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച  ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ ടി കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:June3@gups.jpg|ലഘുചിത്രം|433x433ബിന്ദു]]
[[പ്രമാണം:June3@gups.jpg|ലഘുചിത്രം|433x433ബിന്ദു]]
നവാഗതരായ കുരുന്നുകൾക്ക് വർണങ്ങളും, മധുരവുമായി  dyfi  msf എന്നീ സംഘടനകൾ മുന്നോട്ട് വന്നത് തികച്ചും അനുകരണീയവും അഭിനന്ദനർഹവുമായിരുന്നു..
നവാഗതരായ കുരുന്നുകൾക്ക് വർണങ്ങളും, മധുരവുമായി  ഡി വൈ എഫ് ഐ, എം എസ്  എഫ് എന്നീ സംഘടനകൾ മുന്നോട്ട് വന്നത് തികച്ചും അനുകരണീയവും അഭിനന്ദനർഹവുമായിരുന്നു..


പ്രവേശനോത്സവ ചടങ്ങുകൾക്കിടയിൽ കഴിഞ്ഞ വർഷത്തെ LSS ജേതാക്കളായ  മുഹമ്മദ്‌ റസിൻ, മുഹമ്മദ്‌ ഷാനിദ്, തൻഹ തനസ് എന്നീ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ  സമ്മാനിച്ചു
പ്രവേശനോത്സവ ചടങ്ങുകൾക്കിടയിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ജേതാക്കളായ  മുഹമ്മദ്‌ റസിൻ, മുഹമ്മദ്‌ ഷാനിദ്, തൻഹ തനസ് എന്നീ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ  സമ്മാനിച്ചു


തുടർന്ന് പ്രവേശനോത്സവ ചടങ്ങിന് വർണശോഭയേകാൻ, നവാഗതർക്കൊപ്പം കൂട്ടുകൂടി,ആടിയും പാടിയും ശ്രീ രഞ്ജിത്ത്  സദസ്സിനെ  കയ്യിലെടുത്തു. പ്രവേശനോത്സവ ചടങ്ങിലെത്തിയ രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്‌ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ നയിച്ചു
തുടർന്ന് പ്രവേശനോത്സവ ചടങ്ങിന് വർണശോഭയേകാൻ, നവാഗതർക്കൊപ്പം കൂട്ടുകൂടി,ആടിയും പാടിയും ശ്രീ രഞ്ജിത്ത്  സദസ്സിനെ  കയ്യിലെടുത്തു. പ്രവേശനോത്സവ ചടങ്ങിലെത്തിയ രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്‌ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ നയിച്ചു


വാർഡ് മെമ്പർ ശ്രീ ഒ കെ കുഞ്ഞു മൊയ്തീൻ, ശ്രീമതി രജനി, rtd HM ശ്രീ ജയപ്രകാശൻ മാസ്റ്റർ, മദർ pta പ്രസിഡന്റ്‌ ശ്രീമതി രേഷ്മ  തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. Staff സെക്രട്ടറി ശ്രീ മധു മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു
വാർഡ് മെമ്പർ ശ്രീ ഒ കെ കുഞ്ഞു മൊയ്തീൻ, ശ്രീമതി രജനി, റിട്ട. ഹെഡ്മാസ്റ്റർ  ശ്രീ ജയപ്രകാശൻ മാസ്റ്റർ, മദർ പി ടി എ പ്രസിഡന്റ്‌ ശ്രീമതി രേഷ്മ  തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ മധു മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507106" എന്ന താളിൽനിന്ന് ശേഖരിച്ചത്