"ജി എൽ പി എസ് പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങൾ == മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ് | == ഭൗതികസൗകര്യങ്ങൾ == മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ് | ||
. ഉച്ചഭക്ഷണം പാകം ചെയ്യാൻ പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ് ലറ്റ് സൗകര്യമുണ്ട്. | . ഉച്ചഭക്ഷണം പാകം ചെയ്യാൻ പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ് ലറ്റ് സൗകര്യമുണ്ട്. | ||
കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്. ശുദ്ധമായ | കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്.ശുദ്ധമായ കുടിവെള്ളo കിട്ടുന്ന കിണറും പൈപ്പ് സൗകര്യമുമുണ്ട് .ഒട്ടുമിക്ക സൗകര്യങ്ങളുണ്ടെങ്കിലും wifi കണക്ഷൻ സ്കൂളിലില്ലാ എന്നത് വളരെ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ. | ||