Jump to content
സഹായം

"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:


== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
<gallery>
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്തു രണ്ടു തൈകൾ നട്ടാണ് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാവിലെ നടന്ന അസംബ്ലിയിൽ പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിന പ്രസംഗം, കവിതകൾ, സന്ദേശങ്ങൾ, തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി.
 
പോസ്റ്റർ നിർമ്മാണം, ഡോക്യുമെന്ററി പ്രസന്റേഷൻ, പരിസ്ഥിതി ദിന ക്വിസ് മത്സരങ്ങൾ, നിറം നൽകൽ, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ നടക്കുകയുണ്ടായി<gallery>
പ്രമാണം:47226 Environmentday2024 4.jpg|alt=
പ്രമാണം:47226 Environmentday2024 4.jpg|alt=
പ്രമാണം:47226 Environmentday2024 3.jpg|alt=
പ്രമാണം:47226 Environmentday2024 3.jpg|alt=
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505772" എന്ന താളിൽനിന്ന് ശേഖരിച്ചത്