Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


== വായനാദിനം 2024 ==
== വായനാദിനം 2024 ==
വായനാദിനവുമായി ബന്ധപ്പെട്ട് മർകസ് സ്കൂളിൽ വായന വാരാഘോഷം 2024 സംഘടിപ്പിച്ചു. ഈ പദ്ധതിയിൽ വ്യത്യസ്ത ദിനങ്ങളിൽ വ്യത്യസ്ത പരിപാടികൾ വളരെ സമയബന്ധിതമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടി സ്കൂളിൽ നടത്തി. ഒന്നാം ദിനത്തിൽ വായനാദിനമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നു മിനിറ്റ് സമയം പാലിച്ചുകൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. രണ്ടാം ദിനത്തിൽ മലയാളം അധ്യാപകരുടെ നിർദ്ദേശാനുസരണം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വായന പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ഗ്രന്ഥശാല സന്ദർശനം നടത്തുകയുണ്ടായി. വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം വിഭാഗത്തിന്റെയും പ്രത്യേക താല്പര്യം ഉണ്ടാക്കുന്നതിന് വിദ്യാർത്ഥികൾക്ക് വാർത്താ വായന മത്സരം മൂന്നാം ദിനത്തിൽ നടത്തി. വിദ്യാർത്ഥികളുടെ പ്രഭാഷണ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രഭാഷണവും സംഘടിപ്പിച്ചു. വാർത്ത വായന വാരത്തിന്റെ അവസാന ദിനം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ ഒരുക്കി കൊടുത്തത് പുസ്തകമാവ് എന്ന പരിപാടിയായിരുന്നു. ഈ പദ്ധതി അനുസരിച്ച് കുട്ടികൾ അവർ വായിച്ചതും അവർക്ക് ഇഷ്ടപ്പെട്ടതുമായ പുസ്തകങ്ങളുടെ രൂപങ്ങൾ വിദ്യാലയ ഉദ്യാനത്തിലെ മാവിൻ തയ്യിൽ തൂക്കിയിടുന്ന പരിപാടിയായിരുന്നു. മികച്ച വായന കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505494" എന്ന താളിൽനിന്ന് ശേഖരിച്ചത്