Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
[[പ്രമാണം:47061 markazparisthidi.jpg|ലഘുചിത്രം]]

മർകസ് എച്ച്എസ്എസ് കാരന്തൂർ സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ മർകസ് ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ കലാം മാവൂർ പരിസ്ഥിതി സന്ദേശ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടി സ്കൂൾ നാച്ചുറൽ ക്ലബ്ബ് കൺവീനർ ഷഫീഖ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് കെ കെ ഷമീം എന്നിവരുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. ബയോളജി വിഭാഗം എസ്ആർ ജി കൺവീനർ റഷ ഫാത്തിമ നന്ദി അറിയിച്ചു.തുടർന്ന് സ്കൂൾ എസ്പിസി എൻസിസി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സന്ദേശം അറിയിച്ചു.

== വായനാദിനം 2024 ==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505428" എന്ന താളിൽനിന്ന് ശേഖരിച്ചത്