"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:03, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ഭരണഘടനാ മൂല്യങ്ങൾ പകർന്ന് പ്രവേശനോത്സവം'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയെത്തിയ പ്ലസ് വൺ വിദ്യാർഥികളെ ഇത്തവണ വരവേറ്റത് മധുരപലഹാരത്തോടൊപ്പം ഭരണഘടനയുടെ ആമുഖത്തിൻ്റെ പകർപ്പും നൽകി ! ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ക്ലാസ്സ് മുറികളിലും കുട്ടികളുടെ വീടുകളിലും ആമുഖം പ്രദർശിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, വാർഡ് മെമ്പർ ടി.പി ഷിജു, പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന് , അഡ്വ. സി. വി ജോർജ്ജ്, അനുപമ കെ.ജോസഫ് , പി.ടി ജോസ്, ആശാരാജ്, കെ. സുനിൽകുമാർ കൃഷ്ണനന്ദ എന്നിവർ പ്രസംഗിച്ചു. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048 prav1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ഫോക്കസ് ദ ബസ്റ്റ് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.'''== | =='''ഫോക്കസ് ദ ബസ്റ്റ് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.'''== | ||
സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന മത്സരപരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് മാർഗനിർദേശവും വിദഗ്ധ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ഫോക്കസ് ദ ബസ്റ്റ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സബ് കലക്ടർ ഗൗതം രാജ് ഐ.എ. എസ് നിർവ്വഹിച്ചു. ചെറുപ്രായത്തിലേ ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാഥികൾക്ക് പ്രചോദനം നൽകുന്ന പദ്ധതി ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സിവിൽ സർവീസ് ജേതാവും ' സ്കൂളിലെ പൂർവവിദ്യാർഥിയുമായ അശ്വതി ശിവറാം 'എങ്ങനെ സിവിൽ സർവീസ് നേടാം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. | സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന മത്സരപരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് മാർഗനിർദേശവും വിദഗ്ധ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ഫോക്കസ് ദ ബസ്റ്റ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സബ് കലക്ടർ ഗൗതം രാജ് ഐ.എ. എസ് നിർവ്വഹിച്ചു. ചെറുപ്രായത്തിലേ ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാഥികൾക്ക് പ്രചോദനം നൽകുന്ന പദ്ധതി ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സിവിൽ സർവീസ് ജേതാവും ' സ്കൂളിലെ പൂർവവിദ്യാർഥിയുമായ അശ്വതി ശിവറാം 'എങ്ങനെ സിവിൽ സർവീസ് നേടാം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. |