"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:51, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ഫോക്കസ് ദ ബസ്റ്റ് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.'''== | |||
സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന മത്സരപരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് മാർഗനിർദേശവും വിദഗ്ധ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ഫോക്കസ് ദ ബസ്റ്റ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സബ് കലക്ടർ ഗൗതം രാജ് ഐ.എ. എസ് നിർവ്വഹിച്ചു. ചെറുപ്രായത്തിലേ ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാഥികൾക്ക് പ്രചോദനം നൽകുന്ന പദ്ധതി ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സിവിൽ സർവീസ് ജേതാവും ' സ്കൂളിലെ പൂർവവിദ്യാർഥിയുമായ അശ്വതി ശിവറാം 'എങ്ങനെ സിവിൽ സർവീസ് നേടാം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. | |||
രക്ഷിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപിക്കുന്ന തിനു പകരം അവരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി അവർക്ക് വളരാൻ അവസരം നൽകുകയാണ് വേണ്ടത്. കുട്ടികളെ വിജയം മാത്രമല്ല; പരാജയവും ഉൾക്കൊള്ളാൻ പ്രാപ്തരാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെ പഴിക്കുന്നതിനു പകരം അവരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. മലയാള മാധ്യമത്തിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിച്ച തനിക്ക് അവിടെ നിന്നു ലഭിച്ച പഠനാനുഭവങ്ങൾ സിവിൽ സർവീസ് പരിശീലനത്തിൽ മുതൽക്കൂട്ടായതായി അശ്വതി ശിവറാം ചൂണ്ടിക്കാണിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡ് ഡോ. ബാവ കെ. പാലുകുന്ന്, സ്റ്റാഫ് സെക്രട്ടറി അനുപമ ജോസഫ്, കെ. സുനിൽ കുമാർ, സുമ ജേക്കബ് എന്നിവർ പ്രസംഗിച്ചു. | |||

[[File:15048 foc1.jpg|thumb|none|450px]]

[[File:15048 foc2.jpg|thumb|none|450px]]

=='''പ്രചോദന പാഠങ്ങൾ പകർന്ന് വിജയാരവം'''== | =='''പ്രചോദന പാഠങ്ങൾ പകർന്ന് വിജയാരവം'''== | ||
എസ്.എസ്.എൽ.സി- ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വിജയാരവം - '24 വിദ്യാർത്ഥികൾക്ക് പ്രചോദനത്തിൻ്റെ പുതുപാഠങ്ങൾ പകർന്നു നൽകിയ വേദിയായി മാറി. ചടങ്ങിൽ അതിഥികളായെത്തിയ അസിസ്റ്റൻ്റ് കലക്ടർ ഗൗതം രാജ് ഐ.എ.എസ്, സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവുമായ അശ്വതി ശിവറാം എന്നിവർ കുട്ടികൾക്കു മുമ്പിൽ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. മലയാളം മീഡിയത്തിൽ പൊതുവിദ്യാലയത്തിൽ പഠിച്ച തനിക്ക് അവിടെ നിന്നും ലഭിച്ച അനുഭവങ്ങൾ സിവിൽസർവീസിലേക്കുള്ള വഴിയിൽ ഏറെ സഹായകമായതായി അശ്വതി ശിവറാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് , ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി. പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , വൈത്തിരി ഉപജില്ലാവിദ്യാഭ്യാസർ ഓഫീസർ ജോയ് വി.സ്കറിയ, അഡ്വ. സി.വി ജോർജ്ജ്, ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ്, കെ. അനിൽ കുമാർ , അനുപമ കെ. ജോസഫ് , കൃഷ്ണ നന്ദ എന്നിവർ പ്രസംഗിച്ചു. | എസ്.എസ്.എൽ.സി- ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വിജയാരവം - '24 വിദ്യാർത്ഥികൾക്ക് പ്രചോദനത്തിൻ്റെ പുതുപാഠങ്ങൾ പകർന്നു നൽകിയ വേദിയായി മാറി. ചടങ്ങിൽ അതിഥികളായെത്തിയ അസിസ്റ്റൻ്റ് കലക്ടർ ഗൗതം രാജ് ഐ.എ.എസ്, സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവുമായ അശ്വതി ശിവറാം എന്നിവർ കുട്ടികൾക്കു മുമ്പിൽ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. മലയാളം മീഡിയത്തിൽ പൊതുവിദ്യാലയത്തിൽ പഠിച്ച തനിക്ക് അവിടെ നിന്നും ലഭിച്ച അനുഭവങ്ങൾ സിവിൽസർവീസിലേക്കുള്ള വഴിയിൽ ഏറെ സഹായകമായതായി അശ്വതി ശിവറാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് , ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി. പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , വൈത്തിരി ഉപജില്ലാവിദ്യാഭ്യാസർ ഓഫീസർ ജോയ് വി.സ്കറിയ, അഡ്വ. സി.വി ജോർജ്ജ്, ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ്, കെ. അനിൽ കുമാർ , അനുപമ കെ. ജോസഫ് , കൃഷ്ണ നന്ദ എന്നിവർ പ്രസംഗിച്ചു. | ||

[[File:15048 |
[[File:15048 vij9.jpg|thumb|none|450px]]

[[File:15048 |
[[File:15048 vij5.jpg|thumb|none|450px]]

=='''വായനാ വാരാചരണത്തിന് തുടക്കമായി'''== | =='''വായനാ വാരാചരണത്തിന് തുടക്കമായി'''== |