Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ജൂൺ 19 വായനാ ദിനം ==
വായനാ ദിനവുമായി ബന്ധപെട്ടു സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ മരം നിർമ്മിച്ചു.... ഫാത്തിമത്തു റജ, ശിഫ പി പി, ഫാത്തിമത്തു നജ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും കവിതകൾ ശേഖരിച്ചു അവ പ്ലക്കാർഡിന്റെ മാതൃകയിൽ  വർണ്ണക്കടലാസുകളിൽ എഴുതി  കുട്ടികൾ തണലിടമായി ഉപയോഗിച്ചിരുന്ന മരത്തിൻ ചില്ലകളിൽ തൂക്കി അലങ്കരിച്ചു.  സ്കൂൾ ഹെഡ്‌മിസ്ട്രെസ്  ശ്രീജ ടീച്ചർ മരത്തിനു വായനാ മരം എന്ന്  നാമം നൽകി  ബോർഡ് തൂക്കി ഉദ്‌ഘാടനം   ചെയ്തു. നസീർ മാസ്റ്റർ, മുസ്തഫ മാസ്റ്റർ,സിന്ധു ടീച്ചർ , സ്കൂൾ മാനേജർ ഷഹീർ, ലൈബ്രെറിയാൻ അഫ്സൽ മാസ്റ്റർ  തുടങ്ങിയവരുടെ സാമിപ്യം പരിപാടി കൂടുതൽ വർണ്ണാഭമാക്കി.
{| class="wikitable"
{| class="wikitable"
|+
|+
4,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504051" എന്ന താളിൽനിന്ന് ശേഖരിച്ചത്