"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:46, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 61: | വരി 61: | ||
'''ഫെബ്രുവരി 9'''പഠനത്തിന് കൂടുതൽ താല്പര്യവും ഉണർവും നൽകുന്നതിനായി വിനോദയാത്ര സംഘടിപ്പിച്ചു.{{PSchoolFrame/Pages}} | '''ഫെബ്രുവരി 9'''പഠനത്തിന് കൂടുതൽ താല്പര്യവും ഉണർവും നൽകുന്നതിനായി വിനോദയാത്ര സംഘടിപ്പിച്ചു.{{PSchoolFrame/Pages}} | ||
{{Yearframe/Header}}'''ജൂൺ 1''' പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു. | {{Yearframe/Header}}'''ജൂൺ 1''' പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു. | ||
'''ജൂൺ 5''' പരിസ്ഥിതി ദിനം: | |||
120 വൃക്ഷത്തൈകൾ വനം വകുപ്പിന്റെ കീഴിൽ നിന്ന് ലഭിക്കുകയുണ്ടായി. അത് കുട്ടികൾക്ക് വിതരണം ചെയ്തു. | |||
സ്കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | |||
എക്കോ ക്ലബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനയും പരിസ്ഥിതി ദിന ക്വിസും നടത്തി. | |||
'''ജൂൺ 19''' വായനാദിനം: | |||
പുതിയ ബുക്കുകൾ ഉൾപ്പെടുത്തി സ്കൂൾ ലൈബ്രറി ഉദ്ഘാടനം. | |||
വായനാദിന ക്വിസ് മത്സരം നടത്തി. | |||
ക്ലാസ് പിടിഎ രൂപീകരിച്ചു. | |||
'''ജൂൺ 27 പു'''കയില വിരുദ്ധ റാലി സംഘടിപ്പിച്ചു. | |||
'''ജൂലൈ 15'''ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. | |||
'''ജൂലൈ 21'''ന് ചാന്ദ്രദിനം സംഘടിപ്പിച്ചു. | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രദർശനവും പോസ്റ്ററുകളും തയ്യാറാക്കി. | |||
അമ്മാവനമായി ബന്ധപ്പെടുത്തി നൃത്ത പരിപാടികൾ ആസൂത്രണം ചെയ്തു. | |||
ഓഗസ്റ്റ് മാസം പത്താം തീയതി ആസാദിക അമൃത മഹോത്സവുമായി ബന്ധപ്പെട്ട മത്സരങ്ങൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹർ ഘർ തിരങ്ക യുമായി ബന്ധപ്പെട്ട് | |||
കുട്ടികൾക്ക് എല്ലാവർക്കും ദേശീയ പതാക വിതരണം ചെയ്യുകയും വീടുകളിൽ പതാക ഉയർത്തുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു . | |||
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വർണ്ണാഭമായ റാലി സംഘടിപ്പിച്ചു. | |||
അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ധീര ദേശാഭിമാനികളുടെ വേഷഭൂഷണങ്ങളോടുകൂടിയ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. | |||
'''ഓഗസ്റ്റ് 25'''ന് ഓണാഘോഷ പരിപാടികൾ നടത്തി. | |||
'''ഓഗസ്റ്റ് 27'''ന് സ്കൂൾതല കായിക മത്സരങ്ങൾ നടത്തി. | |||
'''സെപ്റ്റംബർ 30'''ന് സ്കൂൾതല ശാസ്ത്രോത്സവം നടത്തി. | |||
'''ഒക്ടോബർ 15'''ന് ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ശ്രീമാൻ ദിലീപ്,എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവന്റവ് ഓഫീസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
ഒൿടോബർ 20, 21 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. | |||
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. | |||
നവംബർ മൂന്നാം തീയതി പാടിയ പദ്ധതി സംഘാടക സമിതി രൂപീകരിച്ചു. | |||
നമ്പർ 9ന് നടന്ന സബ് ജില്ലാതല കായികോത്സവത്തിൽ തുടർച്ചയായി ഒമ്പതാം തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | |||
'''ജൂൺ 1''' പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു. | |||
'''ജൂൺ 5''' പരിസ്ഥിതി ദിനം: | '''ജൂൺ 5''' പരിസ്ഥിതി ദിനം: | ||
വരി 113: | വരി 165: | ||
നവംബർ 14 ശിശുദിനാചരണം | നവംബർ 14 ശിശുദിനാചരണം | ||
കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. | |||
നവംബർ 15 ആം തീയതി ജനകീയ പാഠ്യപദ്ധതി ചർച്ച നടത്തി. | |||
ഡിസംബർ 14ന് ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി. | |||
ഫെബ്രുവരി മൂന്നാം തീയതി ആ കുളത്തേക്ക് പഠനയാത്ര സംഘടിപ്പിച്ചു. | |||
ഫെബ്രുവരി17ന് സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു. | |||
മാർച്ച് 8ന് വാർഡ് കൗൺസിലർ ശ്രീമതി അയറിൻ ദാസിന്റെ അധ്യക്ഷതയിൽ പഠനോത്സവം നടത്തി. | |||
മാർച്ച് 21ന് വാർഷിക പരീക്ഷ ആരംഭിച്ചു. | |||
മാർച്ച് 31ന് മധ്യവേനൽ അവധിക്കായി സ്കൂൾ അടച്ചു.നവംബർ 14 ശിശുദിനാചരണം | |||
കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. | കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. |