"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:05, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→ഹരിതം ആനന്ദം
വരി 31: | വരി 31: | ||
== ഹരിതം ആനന്ദം == | == ഹരിതം ആനന്ദം == | ||
'''''ഒരു ഗ്രാമം മുഴുവൻ മാലിന്യമുക്തമാക്കുകഎന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ച് ഉദയംപേരൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ..''...''' | '''''ഒരു ഗ്രാമം മുഴുവൻ മാലിന്യമുക്തമാക്കുകഎന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ച് ഉദയംപേരൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ..''...''' | ||
[[പ്രമാണം:26074 haritham.jpeg|ലഘുചിത്രം|500x500ബിന്ദു]] | |||
മാലിന്യമുക്ത ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നു. രണ്ട് വാർഡുകളിൽ നിന്നായി 50 വീടുകൾ ആണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വീടുകൾ മാലിന്യമുക്തമാക്കുവാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ആരോഗ്യമുള്ള പഞ്ചായത്തായി ഉദയംപേരൂരിനെ മാറ്റുവാനും സാധിക്കുക എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ പദ്ധതി. "ഹരിതം ആനന്ദം " എന്ന് പേരു നൽകിയിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ ബാബു നിർവഹിച്ചു. മനുഷ്യ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും വീടും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുകയും ഓരോ വീടിന്റെ പരിസരത്തും മരത്തൈകൾ വച്ചുപിടിപ്പിക്കുകയും അവരവരുടെ ഉപയോഗത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ഒരു ചെറിയ അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് പരിപാലിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തെരഞ്ഞെടുത്ത 50 വീടുകളിൽ കുട്ടികളുടെ സംഘം കൃത്യമായ ഇടവേളകളിൽ സന്ദർശനത്തിന് എത്തും. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകൾ ആയി തിരിഞ്ഞ് തെരഞ്ഞെടുത്ത 50 വീടുകൾ സന്ദർശിക്കുകയും വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയുന്നുണ്ടെന്നും അവ വിദ്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള വെയ്സ് ബിന്നുകളിൽ കൃത്യമായി നിക്ഷേപിച്ചിട്ടുണ്ട് എന്നും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത സേനയെ ഏൽപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനായിയുള്ള "ഹരിതം ആനന്ദം വേസ്റ്റ് ബിന്നുകളും" തുണിസഞ്ചികളും, പച്ചക്കറി വിത്തുകളും ഇന്ന് നടന്ന ചടങ്ങിൽ എംഎൽഎ വിതരണം ചെയ്തു. എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, 1084 ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനു രാജ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത മുരളി, വാർഡ് മെമ്പർ പി ഗഗാറിൻ, പിടിഎ പ്രസിഡണ്ട് കെ ആർ ബൈജു, പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എംപി, മുൻ പ്രിൻസിപ്പൽ ഇ ജി ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | മാലിന്യമുക്ത ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നു. രണ്ട് വാർഡുകളിൽ നിന്നായി 50 വീടുകൾ ആണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വീടുകൾ മാലിന്യമുക്തമാക്കുവാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ആരോഗ്യമുള്ള പഞ്ചായത്തായി ഉദയംപേരൂരിനെ മാറ്റുവാനും സാധിക്കുക എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ പദ്ധതി. "ഹരിതം ആനന്ദം " എന്ന് പേരു നൽകിയിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ ബാബു നിർവഹിച്ചു. മനുഷ്യ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും വീടും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുകയും ഓരോ വീടിന്റെ പരിസരത്തും മരത്തൈകൾ വച്ചുപിടിപ്പിക്കുകയും അവരവരുടെ ഉപയോഗത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ഒരു ചെറിയ അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് പരിപാലിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തെരഞ്ഞെടുത്ത 50 വീടുകളിൽ കുട്ടികളുടെ സംഘം കൃത്യമായ ഇടവേളകളിൽ സന്ദർശനത്തിന് എത്തും. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകൾ ആയി തിരിഞ്ഞ് തെരഞ്ഞെടുത്ത 50 വീടുകൾ സന്ദർശിക്കുകയും വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയുന്നുണ്ടെന്നും അവ വിദ്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള വെയ്സ് ബിന്നുകളിൽ കൃത്യമായി നിക്ഷേപിച്ചിട്ടുണ്ട് എന്നും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത സേനയെ ഏൽപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനായിയുള്ള "ഹരിതം ആനന്ദം വേസ്റ്റ് ബിന്നുകളും" തുണിസഞ്ചികളും, പച്ചക്കറി വിത്തുകളും ഇന്ന് നടന്ന ചടങ്ങിൽ എംഎൽഎ വിതരണം ചെയ്തു. എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, 1084 ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനു രാജ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത മുരളി, വാർഡ് മെമ്പർ പി ഗഗാറിൻ, പിടിഎ പ്രസിഡണ്ട് കെ ആർ ബൈജു, പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എംപി, മുൻ പ്രിൻസിപ്പൽ ഇ ജി ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ||