"ജി.എൽ.പി.എസ് മുണ്ടക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് മുണ്ടക്കോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:18, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺvayanadinam
(p) |
(vayanadinam) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}}'''പ്രവേശനോത്സവം 2024-25'''[[പ്രമാണം:48521-Praveshanolsavam-2.jpg|ലഘുചിത്രം|1]] | {{Yearframe/Pages}} '''പ്രവേശനോത്സവം 2024-25'''[[പ്രമാണം:48521-Praveshanolsavam-2.jpg|ലഘുചിത്രം|1]] | ||
[[പ്രമാണം:48521-Praveshanolsavam -1.jpg|ലഘുചിത്രം|2]] | [[പ്രമാണം:48521-Praveshanolsavam -1.jpg|ലഘുചിത്രം|2]] | ||
[[പ്രമാണം:48521 praveshanolsavam 2024-25.jpg|ലഘുചിത്രം|3]] | [[പ്രമാണം:48521 praveshanolsavam 2024-25.jpg|ലഘുചിത്രം|3]] | ||
2024 -25 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി മുണ്ടക്കോഡ് ജി എം എൽ പി സ്കൂളിൽ നടന്നു.സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു.നവാഗതർക്കായി വർണശബളമായ തൊപ്പികൾ ബലൂണുകൾ colouring ബുക്കുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ഉദ്ഘടനകര്മം വാർഡ്‌മെമ്പർ മിനീ വി പി നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ഷാഫി അധ്യക്ഷത വഹിച്ചു | 2024 -25 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി മുണ്ടക്കോഡ് ജി എം എൽ പി സ്കൂളിൽ നടന്നു.സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു.നവാഗതർക്കായി വർണശബളമായ തൊപ്പികൾ ബലൂണുകൾ colouring ബുക്കുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ഉദ്ഘടനകര്മം വാർഡ്‌മെമ്പർ മിനീ വി പി നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ഷാഫി അധ്യക്ഷത വഹിച്ചു. | ||
[[പ്രമാണം:48521 Vidyarangam 2024-25 2.jpg|ലഘുചിത്രം|3]] | |||
[[പ്രമാണം:48521 Vidyarangam 2024-25 1 (2).jpg|ലഘുചിത്രം|2]] | |||
[[പ്രമാണം:48521 Vidyarangam 2024-25 1 (1).jpg|ലഘുചിത്രം|1]] | |||
'''വായനാദിനം ജൂൺ 19''' | |||
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തങ്ങൾ സ്കൂളിൽ നടന്നു.കുട്ടികൾക്കായി വായനാദിനക്വിസ്,വായനാമത്സരം,കേട്ടെഴുത്തു മത്സരം, spelling bee competetion ,വായനക്കാർഡു നിർമാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അമ്മമാർക്കായി വായനമത്സരവും 'അമ്മ ലൈബ്രേറിയയും ഒരുക്കി. | |||
വായന ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നടന്നു. അതോടൊപ്പം കുട്ടികൾക്കായി നാടൻപാട്ട് ശില്പശാലയും നടത്തി.ശില്പശാല അധ്യാപകനും നാടൻപാട്ട് കലാകാരനുമായ സതീഷ് മാഷ് നയിച്ചു . |