Jump to content
സഹായം


"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(Expanding article)
 
(.)
 
വരി 1: വരി 1:
[[പ്രമാണം:14023vayanadinam1.jpg|ലഘുചിത്രം]]
[[പ്രമാണം:14023vayanadinam1.jpg|ലഘുചിത്രം]]
വായനാ ദിനം
വായനാ ദിനം
ജൂൺ 19 രാവിലെ വായനാദിന പ്രതിജ്ഞയോടെ ഈ വർഷത്തെ വായനാദിന പരിപാടികൾ ആരംഭിച്ചു.. വായനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ രാവിലെ ബഹുമാനപ്പെട്ട് ഹെഡ്മാസ് ററർ ശ്രീ. ഷാജി സാറിന്റെ സാനിദ്ധ്യത്തിൽ വായനാവണ്ടി പുറപ്പെട്ടു. ഭിന്നശേഷിക്കാരനായ ദേവസൂര്യയായിരുന്നു വായനാവണ്ടിയുടെ സാരഥി.  മലയാളം ഹിന്ദി, ഇംഗ്ളീഷ്ഭാഷകളിലെ പുസ്തകങ്ങളെ വായനാവണ്ടിയിലൂടെ  പരിചയപ്പെടുത്തി. ഒന്നുമുതൽ പത്ത് വരെയുള്ള ക്ളാസുകൾ വായനാവണ്ടി സന്ദർശിച്ചു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധ ബാല സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി മാധ്യമ ശില്പശാല, പ്രശ്നോത്തരി , കഥാശില്പശാല , നാടകശില്പശാല തുടങ്ങിയ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.
[[പ്രമാണം:14023vayan2.jpg|ലഘുചിത്രം]]
[[പ്രമാണം:14023vayan2.jpg|ലഘുചിത്രം]]
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503344" എന്ന താളിൽനിന്ന് ശേഖരിച്ചത്