"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം (മൂലരൂപം കാണുക)
12:22, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→ചരിത്രം... തുടർച്ച...
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്ന താൾ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
==''ചരിത്രം... തുടർച്ച...''== | ==''ചരിത്രം... തുടർച്ച...''== | ||
[[വർഗ്ഗം:17092]] | [[വർഗ്ഗം:17092]] | ||
ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിമ്പ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്, അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിമ്പിൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിമ്പ് മുന്നോട്ട് വന്നു. | |||
1956 ൽ സി.പി. കുഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. അന്നത്തെല ജില്ലാ ജഡ്ജിയായിരുന്ന ശ്രീമതി അന്നാചാണ്ടി തുന്നൽ ക്ലാസ്സും സ്കുൂളും ഉദ്ഘാടനം ചെയ്തു, സദസ്സിൽ പറയത്തക്ക സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അടുത്തുളള തറവാട് വീടുളുടെ മാളികപുറത്ത് ജനലഴികളിലൂടെ ചടങ്ങ് കൗതുക പൂർവ്വം നോക്കികൊണ്ടിരിക്കുന്ന സ്ത്രീകളോട് അന്നാചാണ്ടി സദസ്സിലേക്കു വരുവാൻ ക്ഷണിക്കുകയുണ്ടായി. നിങ്ങൾ ഒളിച്ചിരിക്കേണ്ടവരല്ല ഈ സംരംഭം നിങ്ങൾക്കു വേണ്ടിയാണ്. ഈ സദസ്സിൽ ആണുങ്ങളല്ല നിങ്ങളാണ് വന്നിരിക്കേണ്ടത്. അന്നാചാണ്ടിയുടെ പ്രസംഗം അവർ ശ്രദ്ധിച്ചിരുന്നു മാറ്റങ്ങൾക്ക് വേണ്ടിയുളള ആഹ്വാനം അവരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു. തുന്നൽ ക്ലാസ്സിലും സ്കൂളിലും കുട്ടികൾ സാവധാനം വന്നു ചേരാൻ തുടങ്ങി. ഇതിനിടയിലാണ് യു.പി സ്കുളിന് അംഗീകാരം വാങ്ങാനുളള ആലോചന തുടങ്ങുന്നത്. | 1956 ൽ സി.പി. കുഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. അന്നത്തെല ജില്ലാ ജഡ്ജിയായിരുന്ന ശ്രീമതി അന്നാചാണ്ടി തുന്നൽ ക്ലാസ്സും സ്കുൂളും ഉദ്ഘാടനം ചെയ്തു, സദസ്സിൽ പറയത്തക്ക സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അടുത്തുളള തറവാട് വീടുളുടെ മാളികപുറത്ത് ജനലഴികളിലൂടെ ചടങ്ങ് കൗതുക പൂർവ്വം നോക്കികൊണ്ടിരിക്കുന്ന സ്ത്രീകളോട് അന്നാചാണ്ടി സദസ്സിലേക്കു വരുവാൻ ക്ഷണിക്കുകയുണ്ടായി. നിങ്ങൾ ഒളിച്ചിരിക്കേണ്ടവരല്ല ഈ സംരംഭം നിങ്ങൾക്കു വേണ്ടിയാണ്. ഈ സദസ്സിൽ ആണുങ്ങളല്ല നിങ്ങളാണ് വന്നിരിക്കേണ്ടത്. അന്നാചാണ്ടിയുടെ പ്രസംഗം അവർ ശ്രദ്ധിച്ചിരുന്നു മാറ്റങ്ങൾക്ക് വേണ്ടിയുളള ആഹ്വാനം അവരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു. തുന്നൽ ക്ലാസ്സിലും സ്കൂളിലും കുട്ടികൾ സാവധാനം വന്നു ചേരാൻ തുടങ്ങി. ഇതിനിടയിലാണ് യു.പി സ്കുളിന് അംഗീകാരം വാങ്ങാനുളള ആലോചന തുടങ്ങുന്നത്. |