"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഇംഗ്ലീഷ് ക്ലബ്/2024-25/യു പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഇംഗ്ലീഷ് ക്ലബ്/2024-25/യു പി (മൂലരൂപം കാണുക)
15:10, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→ക്ലബ് ഉദ്ഘാടനം
('==ക്ലബ് ഉദ്ഘാടനം== ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 22.6.2024 ന് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂളിലെ മുന്നദ്ധ്യാപികയായ മല്ലിക ടീച്ചറാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ക്ലബ് ഉദ്ഘാടനം== | ==ക്ലബ് ഉദ്ഘാടനം== | ||
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 22.6.2024 ന് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂളിലെ മുന്നദ്ധ്യാപികയായ മല്ലിക ടീച്ചറാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. യുപി എസ് ആർ ജി കൺവീനർ ജമീല ടീച്ചർ ആശംസകൾ അർപ്പിച്ചു. അധ്യാപികയായ ഗിരിസുധ, സ്മിത എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 22.6.2024 ന് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂളിലെ മുന്നദ്ധ്യാപികയായ മല്ലിക ടീച്ചറാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. യുപി എസ് ആർ ജി കൺവീനർ ജമീല ടീച്ചർ ആശംസകൾ അർപ്പിച്ചു. അധ്യാപികയായ ഗിരിസുധ, സ്മിത എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടി ആങ്കർ ചെയ്തത് ആറാം ക്ലാസിൽ പഠിക്കുന്ന എയ്ഞ്ചൽ ആണ്. പ്രാർത്ഥനയ്ക്ക് ശേഷം വെൽക്കം സ്പീച് അവതരിപ്പിച്ചത് സാരംഗി വെൽക്കം സ്പീച് അവതരിപ്പിച്ചു. ലിബ യാസ്മിൻ ക്ലബ്ബുകളുടെ പ്രാധാന്യം ഉൾക്കൊണ്ടുള്ള സ്പീച് അവതരിപ്പിച്ചു. സ്വന്തമായി എഴുതിയ കഥ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്രേയയും അനാമികയും കൂട്ടുകാരും ചേർന്ന് ആക്ഷൻ സോങും ശിവാമിയും കൂട്ടുകാരും, സ്വാതിയും കൂട്ടുകാരും ചേർന്ന് റൈംസ് അവതരിപ്പിച്ചു. കവിതാസാപനം ചെയ്തത് ആയിഷ നസ്വിനും, നിയയും ആയിരുന്നു. ആരുഷിയും കൂട്ടുകാരും ചേർന്ന് ഗ്രൂപ്പ് സോങ് അവതരിപ്പിച്ചു. നന്ദി പ്രകാശിപ്പിച്ചത് ദേവനന്ദയാണ്.. പരിപാടി വളരെ ഗംഭീരമായി തന്നെ കുട്ടികൾ ഏറ്റെടുത്തു.<gallery widths="200" heights="200"> | ||
പ്രമാണം:20002-engclub2024-inaug-1.jpg|alt= | |||
പ്രമാണം:20002-engclub2024-inaug-2.jpg|alt= | |||
പ്രമാണം:20002-engclub2024-inaug-3.jpg|alt= | |||
പ്രമാണം:20002-engclub2024-inaug-4.jpg|alt= | |||
</gallery> |