Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 36: വരി 36:
വായന ദിനാചരണം ശ്രദ്ധേയമായി
വായന ദിനാചരണം ശ്രദ്ധേയമായി


വിദ്യാർത്ഥികൾ തന്നെ സംഘാടകരും അതിഥികളും ആയപ്പോൾ വെയിലൂർ ഗവ ഹൈസ്കൂളിലെ വായന ദിനാചരണം വേറിട്ടതായി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികളാണ് വായന ദിനാചരണം സംഘടിപ്പിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനവും വായനദിനത്തിൽ നടന്നു .
വിദ്യാർത്ഥികൾ തന്നെ സംഘാടകരും അതിഥികളും ആയപ്പോൾ വെയിലൂർ ഗവ ഹൈസ്കൂളിലെ വായന ദിനാചരണം വേറിട്ടതായി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികളാണ് വായന ദിനാചരണം സംഘടിപ്പിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനവും വായനദിനത്തിൽ നടന്നു .വിദ്യാരംഗം യൂണിറ്റ് പ്രസിഡന്റും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആർദ്ര സജീവ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ്ടോപ്പ് സ്കോറവും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഗൗരി കൃഷ്ണ പി.ബി വായനദിന സന്ദേശം നൽകി . തൽസമയ സമ്മാന ക്വിസ് മത്സരം പത്താം ക്ലാസ് വിദ്യാർത്ഥി ജെ എസ് ഗോപികാനാഥ് നടത്തി .വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് എ എസ് .അനിതാ ബായി നിർവഹിച്ചു . വിദ്യാരംഗം യൂണിറ്റ് പ്രസിഡൻറ് ആർദ്ര സജീവ് ഏറ്റുവാങ്ങി . വായന കാർഡ് പതിപ്പിന്റെ പ്രകാശനം വിദ്യാരംഗം യൂണിറ്റ് സെക്രട്ടറി ആരോമൽ എസ് നായറിന് നൽകി ഹെഡ്മിസ്ട്രസ് നിർവഹിച്ചു . വിദ്യാരംഗം ജോയിൻറ് സെക്രട്ടറി നിഹാര നായർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഗം ഭാരവാഹികളായ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് .അനിതാ ബായി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ .എം .റഹിം , സീനിയർ അസിസ്റ്റൻറ് എസ് .സജീന ,കായികാധ്യാപിക ജി.പി .സുഷ തുടങ്ങിയവർ നേതൃത്വം നൽകി.
 
വിദ്യാരംഗം യൂണിറ്റ് പ്രസിഡന്റും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആർദ്ര സജീവ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ്ടോപ്പ് സ്കോറവും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഗൗരി കൃഷ്ണ പി.ബി വായനദിന സന്ദേശം നൽകി . തൽസമയ സമ്മാന ക്വിസ് മത്സരം പത്താം ക്ലാസ് വിദ്യാർത്ഥി ജെ എസ് ഗോപികാനാഥ് നടത്തി .
 
  വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് എ എസ് .അനിതാ ബായി നിർവഹിച്ചു . വിദ്യാരംഗം യൂണിറ്റ് പ്രസിഡൻറ് ആർദ്ര സജീവ് ഏറ്റുവാങ്ങി . വായന കാർഡ് പതിപ്പിന്റെ പ്രകാശനം വിദ്യാരംഗം യൂണിറ്റ് സെക്രട്ടറി ആരോമൽ എസ് നായറിന് നൽകി ഹെഡ്മിസ്ട്രസ് നിർവഹിച്ചു . വിദ്യാരംഗം ജോയിൻറ് സെക്രട്ടറി നിഹാര നായർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഗം ഭാരവാഹികളായ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് .അനിതാ ബായി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ .എം .റഹിം , സീനിയർ അസിസ്റ്റൻറ് എസ് .സജീന ,കായികാധ്യാപിക ജി.പി .സുഷ തുടങ്ങിയവർ നേതൃത്വം നൽകി.
 
<gallery>  
<gallery>  
പ്രമാണം:43002-VD-1.jpg
പ്രമാണം:43002-VD-1.jpg
372

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501854" എന്ന താളിൽനിന്ന് ശേഖരിച്ചത്