"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
05:03, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 49: | വരി 49: | ||
പ്രമാണം:43002-vd-11.jpg | പ്രമാണം:43002-vd-11.jpg | ||
പ്രമാണം:43002-vd-12.jpg | പ്രമാണം:43002-vd-12.jpg | ||
</gallery> | |||
==ലഹരി വിരുദ്ധ ദിനം - 2024== | |||
വെയിലൂർ ഗവ. ഹൈസ്കൂളിൽ ലഹരി വിരുദ്ധ നിയമം പാസ്സാക്കി കുട്ടികളുടെ പാർലമെൻ്റ് ശ്രദ്ധേയമായിലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെയിലൂർ ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ പാർലമെൻറ് സംഘടിപ്പിച്ചു . സ്പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രി അവതരിപ്പിച്ച ലഹരി വിരുദ്ധ നിയമം ഭരണ - പ്രതിപക്ഷ ഭേദമെന്യേ സഭയിലെ എല്ലാ അംഗങ്ങളും ഐകകണ്ഠേന കൈയ്യടിച്ച് പാസാക്കി.വെയിലൂർ ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെൻറ് സമ്മേളനം ശ്രദ്ധേയമായി . പത്താം ക്ലാസിലെ വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഒക്കെ ആയത് . കാർത്തിക് മുഖ്യമന്ത്രിയും ദേവിക ആർ നായർ സ്പീക്കറും ആർദ്ര സജീവ് പ്രതിപക്ഷ നേതാവായും അരുൺ ഗോപൻ ജെ .എസ് ഗോപികാ നാഥ് തുടങ്ങിയവർ വിവിധ കക്ഷി നേതാക്കളായുംപങ്കെടുത്തു. ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെയും അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ ചിത്രപ്രദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സ്കൂളിൽ സംഘടിപ്പിച്ചു . ആറ്റിങ്ങൽ കോടതിയിലെ | |||
അഡ്വ. എസ് . ഹരീഷ് ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ സീനിയർ അസിസ്റ്റൻറ് എസ് . സജീന , അധ്യാപകരായ ജെ.എം. റഹിം , ദീപ , സൗമ്യ , സ്കൂൾ കൗൺസിലർ ഷീബ , അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി കോഡിനേറ്റർ എ. ഭാഗ്യലക്ഷ്മി , പാരാ ലീഗൽ വോളണ്ടിയർ ഐ. പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:43002-LD-1.jpg | |||
പ്രമാണം:43002-LD-2.jpg | |||
പ്രമാണം:43002-LD-3.jpg | |||
</gallery> | </gallery> |