Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
പ്രമാണം:47068-jwalitha1.jpg|alt=
പ്രമാണം:47068-jwalitha1.jpg|alt=
പ്രമാണം:47068-jwalitha.jpg|alt=
പ്രമാണം:47068-jwalitha.jpg|alt=
</gallery>
== <u>വിദ്യാരംഗം കലാസാഹിത്യ വേദി ഉത്ഘാടനം</u> ==
  വായന ഭാഷാ ചരണത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും ഉത്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും അഭിനേതാവും അധ്യാപകനുമായ നാരായണൻ മണാശ്ശേരി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി പരിപാടിയുടെ അധ്യക്ഷനായിരുന്നു മലയാളം അധ്യാപകൻ ജമാൽ സർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാർത്ഥി കൺവീനർ റജ പർവ്വീൻ എന്നിവർ ആശംസ അറിയിച്ചു പരിപാടിയിൽ 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.<gallery>
പ്രമാണം:47068-vidyarangam3.jpg|alt=
പ്രമാണം:47068-vidyarangam.jpg|alt=
പ്രമാണം:47068-vidyarangam2.jpg|alt=
പ്രമാണം:47068-vidyarangam1.jpg|alt=
</gallery>
== '''<u>'പുതുവർഷം പുതുവായന - വീട്ടിലൊരു വായനാമൂല' ഒരുക്കി ചേന്ദമംഗല്ലൂർ HSS ലെ വിദ്യാർഥികൾ.</u>''' ==
ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. 'പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്. വായനയുടെ ലോകത്തേക്ക് ആവേശത്തോടെ കടന്നുചെല്ലാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.  ചേന്ദമംഗല്ലൂർ എച്ച്. എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.<gallery>
പ്രമാണം:47068-puthuvayana7.jpg|alt=
പ്രമാണം:47068-puthuvayana6.jpg|alt=
പ്രമാണം:47068-puthuvayana4.jpg|alt=
പ്രമാണം:47068-puthuvayana3.jpg|alt=
പ്രമാണം:47068-puthuvayana2.jpg|alt=
പ്രമാണം:47068-puthuvayana1.jpg|alt=
പ്രമാണം:47068-puthuvayana.jpg|alt=
പ്രമാണം:47068-puthuvayana8.jpg|alt=
</gallery>
== '''<u>പ്രതിദിന കലാ സാഹത്യ സദസ്</u>''' ==
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപകൻ ജിഷാദ് സർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ നല്ല അനുഭവമാണ് നൽകിയത്.<gallery>
പ്രമാണം:47068-vayanainteration.jpg|alt=
പ്രമാണം:47068-vayanainteration1.jpg|alt=
പ്രമാണം:47068-vayanainteration2.jpg|alt=
</gallery>
== '''<u>പ്രതിദിന</u> <u>കലാ സാഹത്യ സദസ്</u><u>-അതുല്യം അറബി</u>''' ==
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസിൽ 'അതുല്യം അറബി' അറബി അധ്യാപകൻ ഡോ. അബ്ദുൾ ജലീൽ വി വിദ്യാർഥികളോട് സംവദിച്ചു. സ്വാഗതംഐശ്വര്യ വി. ഗോപാലും നന്ദി  ഫഹീം പറഞ്ഞു.
== '''<u>പ്രതിദിന</u> <u>കലാ സാഹത്യ സദസ്</u>''' ==
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസ് വിവിധ ഭാഷകളിലായി നടക്കുന്നു. രണ്ടാം ദിന സദസ് ഉറുതു ഭാഷയുമായി ബന്ധപ്പെട്ട സദസ് മുൻ മറുദു അധ്യാപനും എൻ സി സി ഓഫീസറുമായിരുന്ന അബ്ദുറഷീദ് നയിച്ചു. ഓരോ ഭാഷയുടെയും പ്രത്യേകതകൾ കുട്ടികൾക്ക് നേരിട്ടറിയാൻ സാദിച്ചു.<gallery>
പ്രമാണം:47068-urduclub.jpg|alt=
പ്രമാണം:47068-urduclub1.jpg|alt=
പ്രമാണം:47068-urduclub2.jpg|alt=
പ്രമാണം:47068-urduclub3.jpg|alt=
</gallery>
== '''പ്രതിദിന കലാ സാഹത്യ സദസ്-സമ്പർക് കീ ഭാഷ''' ==
വിദ്യാരംഗം കലാസാഹിത്യ വേദി വായനപക്ഷാചരണവുമായി ബന്ധപ്പെട്ട പ്രതിദിന കലാ- സാഹിത്യ സദസ്സിൽ സമ്പർക് കീ ഭാഷ - ഹിന്ദി എന്ന വിഷയത്തെക്കുറിച്ച് Dr. എസ്. അബ്ദുൾ മുനീർ വിദ്യാർഥികളോട് സംവദിച്ചു. ജാമിൽ അക്തർ സ്വാഗതവും ഹിന്ദി അധ്യാപിക കെ. ഷമീന ആശംസകളും വിദ്യാരംഗം കോർഡിനേറ്റർ ഐശ്വര്യ വി. ഗോപാൽ നന്ദിയും അറിയിച്ചു.<gallery>
പ്രമാണം:47068-prathidinum.jpg|alt=
പ്രമാണം:47068-prathidinum1.jpg|alt=
പ്രമാണം:47068-prathidinum2.jpg|alt=
</gallery>
== '''പ്രതിദിന കലാ സാഹത്യ സദസ്-ഗോ ഗ്ലോബൽ വിത്ത് ഇംഗ്ലീഷ്''' ==
വിദ്യാരംഗം കലാസാഹിത്യ വേദി വായനപക്ഷാചരണവുമായി ബന്ധപ്പെട്ട പ്രതിദിന കലാ- സാഹിത്യ സദസ്സിൽ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട് ഗോ ഗ്ലോബൽ വിത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി അധ്യാപകൻ ഡോ. ഇ.ഹസബുള്ള വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാരംഗം കോ ഓർഡിനേറ്റർ ഡോ: ഐഷര്യ വേണുഗോപാൽ സ്വാഗതവും ഇംഗ്ലീഷ് ക്ലബ് കോഓർഡിനേറ്റർ സന സുലൈഖ നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:47068-global.jpg|alt=
പ്രമാണം:47068-global1.jpg|alt=
പ്രമാണം:47068-global2.jpg|alt=
പ്രമാണം:47068-global3.jpg|alt=
</gallery>
== '''<u>ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടികൾ</u>''' ==
ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി<u>കൾ</u> ഖദീജ തൻസിയയുടെ ബാല്യകാലസഖി എന്ന പുസ്തക പരിചയപ്പെടുത്തലോടെ  ആരംഭിച്ചു. തുടർന്ന് ഓരോ ക്ലാസിലും വിദ്യാർത്ഥികൾ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീറിൻ്റെ കൃതികളും ബഷീർ കൃതികളെ സംബന്ധിച്ചു വന്ന പഠനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വളരെ ഉത്സാഹത്തോടെ പുസ്തക പ്രദർശനത്തിൽ പങ്കാളികളായി. തുടർന്ന് ബഷീറിൻ്റെ തേൻമാവ് എന്ന കഥയ്ക്ക് ബന്ന ചേന്ദമംഗല്ലൂരിന്റേ കഥാശ്വാസം ഓഡിയോ എല്ലാ ക്ലാസിലും കേൾപ്പിച്ചു<gallery>
പ്രമാണം:47068-basheer.jpg|alt=
പ്രമാണം:47068-basheer1.jpg|alt=
പ്രമാണം:47068-basheer2.jpg|alt=
പ്രമാണം:47068-basheer4.jpg|alt=
പ്രമാണം:47068-basheer5.jpg|alt=
പ്രമാണം:47068-basheer6.jpg|alt=
പ്രമാണം:47068-basheer7.jpg|alt=
പ്രമാണം:47068-basheer8.jpg|alt=
</gallery>
== '''വായന സന്ദേശ യാത്ര''' ==
ചേന്ദമംഗലൂർ ഹയർസെക്കൻഡറി  സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനസന്ദേശയാത്ര നടത്തി. സ്കൂളിലെ വിദ്യാരംഗം ക്ലാസ് കൺവീനർമാരുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാവബോധം വളർത്താൻ വേണ്ടിയാണ് പരിസരങ്ങളിലെ സ്കൂളുകളിലേക്ക് സന്ദേശ യാത്ര നടത്തിയത്. പരിസരത്തെ  സ്കൂളുകളായ ചേന്ദമംഗലൂർ ജി. എം.യു.പി.സ്കൂൾ,അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാരംഗം അംഗങ്ങൾ സ്കൂളുകളിലെ വിവിധ ക്ലാസ് മുറികളിലും, ചേന്ദമംഗലൂർ അങ്ങാടിയിലും  വായനയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി  യാത്ര ഉദ്ഘാടനം ചെയ്തു.ഡോ: ഐശ്വര്യ വി ഗോപാൽ, ബന്ന ചേന്ദമംഗല്ലൂർ,ജമാൽ കെ ഇ,ഡോ. പ്രമോദ് സമീർ,ശ്രീയ ബിജു,റജ പർവീൻ,ലന ഫാത്തിമ, മുഹമ്മദ് മുനവ്വിർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.<gallery>
പ്രമാണം:47068-yathra8.jpg.jpg|alt=
പ്രമാണം:47068-yathra1.jpg|alt=
പ്രമാണം:47068-yathra5.jpg|alt=
പ്രമാണം:47068-yathra3.jpg|alt=
പ്രമാണം:47068-yathra10.jpg|alt=
പ്രമാണം:47068-yathra6.jpg|alt=
പ്രമാണം:47068-yathra7.jpg|alt=
</gallery>
</gallery>
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501582...2516639" എന്ന താളിൽനിന്ന് ശേഖരിച്ചത്