"പി ടി എം യു പി എസ് പള്ളിയോത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി ടി എം യു പി എസ് പള്ളിയോത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:01, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2024 -25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഒ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പോർട്ഫോളിയോ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി. | 2024 -25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഒ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പോർട്ഫോളിയോ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി. | ||
അദ്ധ്യാപകരായ ബീന, അബ്ദുൽ ഖാദർ, സാലിഹ്, പ്രീതി, നജീബ്, ഫാഹിമ, ബിജില എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ബീന ടീച്ചർ പോർട് ഫോളിയോയിലേക്കുളള ആദ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടൃനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ മനോഹരമായി. ആടിയും പാടിയും പുതിയ അധ്യയന വർഷത്തേക്ക് എന്ന പരിപാടിക്ക് പ്രീതി ടീച്ചറും ബിജില ടീച്ചറും നേതൃത്വം നൽകി. വിദ്യാർതഥികൾക്ക് പായസവും വിഭവ സമൃദ്ധമായ സദ്യയും നൽകി | അദ്ധ്യാപകരായ ബീന, അബ്ദുൽ ഖാദർ, സാലിഹ്, പ്രീതി, നജീബ്, ഫാഹിമ, ബിജില എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ബീന ടീച്ചർ പോർട് ഫോളിയോയിലേക്കുളള ആദ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടൃനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ മനോഹരമായി. ആടിയും പാടിയും പുതിയ അധ്യയന വർഷത്തേക്ക് എന്ന പരിപാടിക്ക് പ്രീതി ടീച്ചറും ബിജില ടീച്ചറും നേതൃത്വം നൽകി. വിദ്യാർതഥികൾക്ക് പായസവും വിഭവ സമൃദ്ധമായ സദ്യയും നൽകി | ||
<gallery> | |||
പ്രമാണം:BS24 KKD 47572 01.jpg|ലഘുചിത്രം|ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെംബർ ശ്രീ.ഒ.എം. ശശീന്ദ്രൻ 2024-25 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു. | |||
പ്രമാണം:PHOTO-2024-06-03-18-45-44.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് പോർട് ഫോളിയോ ഹെഡ്മാസ്റ്റർ വിതരണം ചെയ്യുന്നു. | |||
പ്രമാണം:BS24 KKD 47572 03.jpg|ലഘുചിത്രം|സാലി മാസ്റ്റർ സംസാരിക്കുന്നു | |||
പ്രമാണം:PHOTO-2024-06-03-18-45-33.jpg|ലഘുചിത്രം|ആശംസയുമായി രക്ഷിതാക്കൾ | |||
പ്രമാണം:BS24 KKD 47572 04.jpg|ലഘുചിത്രം|വിദ്യാർത്ഥികളുടെ കലാപരിപാടികൾ | |||
</gallery> |