"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:46, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂൺ→വായനദിനം 2024
വരി 25: | വരി 25: | ||
== '''വായനദിനം 2024''' == | == '''വായനദിനം 2024''' == | ||
സ്കൂളിലെ ഈ വർഷത്തെ വായനമാസാചരണം ജി.വി.എച്.എസ്. എസ് പേട്ട മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡി.വി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. കുട്ടികളുടെ വായനാനുഭവം പങ്കിടൽ, പി എൻ പണിക്കർ അനുസ്മരണം, കവിത ചൊല്ലൽ എന്നീ പരിപാടികൾ ചടങ്ങിൽ ഉൾപ്പെടുത്തി. | സ്കൂളിലെ ഈ വർഷത്തെ വായനമാസാചരണം ജി.വി.എച്.എസ്. എസ് പേട്ട മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡി.വി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. കുട്ടികളുടെ വായനാനുഭവം പങ്കിടൽ, പി എൻ പണിക്കർ അനുസ്മരണം, കവിത ചൊല്ലൽ എന്നീ പരിപാടികൾ ചടങ്ങിൽ ഉൾപ്പെടുത്തി. | ||
[[പ്രമാണം:43052 reading day inauguration.jpg|ലഘുചിത്രം|വായനദിനാചരണം ഉദ്ഘാടനം 2024 ]] | |||
=== വായനമാസാചരണ പരിപാടികൾ === | === വായനമാസാചരണ പരിപാടികൾ === | ||
സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ. | സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ. |