Jump to content
സഹായം

"കണിച്ചുകുളം എസ്എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kanichukulam S.A.LPS}}
<gallery>
പ്രമാണം:33342-KTM-KUNJ-SIDHARTH MANEESH.jpg
</gallery>
{{PSchoolFrame/Header}}


{{Infobox AEOSchool
{{prettyurl|Kanichukulam S.A.LPS}}       
| പേര്=കണിച്ചുകുളം എസ്എ എല്‍ പി എസ്
{{Infobox School
| സ്ഥലപ്പേര്=കണിച്ചുകുളം
|സ്ഥലപ്പേര്=കണിച്ചുകുളം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33342
|സ്കൂൾ കോഡ്=33342
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1928
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കണിച്ചുകുളം
|യുഡൈസ് കോഡ്=32100100501
| പിന്‍ കോഡ്= 686536
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= salps1928@gmail.com
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പോസ്റ്റോഫീസ്=മാമ്മൂട്
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=686536
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2475953
| പഠന വിഭാഗങ്ങള്‍1=എല്‍ പി  
|സ്കൂൾ ഇമെയിൽ=salps1928@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ചങ്ങനാശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 13
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 14
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 27
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 3
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍= അന്നമ്മ എം ജെ       
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   ബിന്ദു മനോജ്     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജീഷ .എം. ഇട്ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനു മോൾ
|എം.പി.ടി.. പ്രസിഡണ്ട്=സുനിത കെ.ആർ
|സ്കൂൾ ചിത്രം=33342salps.jpg
|size=
|caption=
|ലോഗോ=
|logo_size=
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി
 
ഉപജില്ലയിലെ കണിച്ചുകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  കണിച്ചുകുളം എസ്എ എൽ പി എസ്


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
സ്‌കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ , മാടപ്പള്ളി പഞ്ചായത്ത് ആറാം വാർഡിലാണ് . ഏകദേശം ആറ് വർഷങ്ങൾക്ക് മുൻപ് രക്ഷാസൈന്യം എന്ന സഭാവിഭാഗം സ്ഥാപിച്ച സ്‌കൂൾ ആണിത് . 1900-1910 നു ഇടയ്ക്കാണ് ഈ സ്‌കൂൾ നിലവിൽ വന്നത്  928 നു ഈ സ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി .1900-1910 നു ഇടയ്ക്കാണ് ഈ സ്‌കൂൾ നിലവിൽ വന്നത് . 1928 നു ഈ സ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി ഇപ്പോഴും ഈ കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത് . 2017-2018 കാലഘട്ടത്തിൽ കെട്ടിടം നവീകരിച്ചു . ക്ലാസ്റൂമുകൾ ടൈൽസ് ഇട്ടു ഭംഗിയാക്കി . ബെഞ്ച് , ഡെസ്ക് ,കൊച്ചുകുട്ടികൾക് കസേരകൾ എന്നിവയോടുകൂടിയ മനോഹാരമായ 3 ക്ലാസ്റൂമുകൾ , ഓഫീസ്‌റൂം ,കിച്ചൻ , എന്നിവ വിദ്യാലയത്തിലുണ്ട് . ക്ലാസ് ചുവരുകൾ ഓരോ വർഷവും പെയിന്റ് അടിച്ചു മനോഹരമാക്കുന്നു . മനോഹരമായ ചിത്രങ്ങളും ചുവരുകളിൽ ഉണ്ട്. ഇന്നും സ്‌കൂളിൽ നല്ല പ്രവർത്തനങ്ങൾ നടക്കുന്നു .
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ക്ലാസ്സ്മുറികൾ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. അതുപോലെ കളിസ്ഥലങ്ങൾ,പൂന്തോട്ടം , കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യം, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് മെച്ചമായ ഒരു പാചകപ്പുരയുമുണ്ട്. [[കണിച്ചുകുളം എസ്എ എൽ പി എസ്/സൗകര്യങ്ങൾ|തുടർന്നുവായിക്കുക]] .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
കുട്ടികളുടെ കായിക മാനസിക , സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കുളിലുണ്ട് . അസ്സെംബ്ലി , വിദ്യാരംഗം കലാസാഹിത്യവേദി , ക്ലബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ, പ്രവർത്തിപരിചയം, കായികവിദ്യാഭ്യാസം , ലൈബ്രറി പ്രവർത്തനങ്ങൾ .തുടങ്ങിയവയാണ് അവ . കോവിഡിന് മുൻപ് വരെ അസ്സെംബ്ലി കൃത്യമായി നടന്നിരുന്നു . കുട്ടികൾ നേതൃത്വം നൽകുന്ന അസ്സെംബ്ലി അവരുടെ അച്ചടക്കം , ചിട്ട , നല്ല ശീലങ്ങൾ എന്നിവ വളർത്തുന്നു . വിദ്യാരംഗം പ്രവർത്തനത്തിലൂടെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനും മറ്റുകുട്ടികളുടെ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിനും സഹായിക്കുന്നു .ക്ലബ് പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങൾ സങ്കടിപ്പിച്ചു പ്രസംഗ മത്സരം, ക്വിസ് എന്നിവ നടത്തുന്നു . പ്രവർത്തി പരിചയത്തിലൂടെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും സാധ്യമാകുന്നു.
 
== തനതുപ്രവർത്തനങ്ങൾ ==
സ്‌കൂളിൽ തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിത്തോട്ട നിർമ്മാണം ,പൂന്തോട്ട നിർമ്മാണം , ശലഭോദ്യാനം എന്നിവ നടത്തുന്നു . 2019 അധ്യനവർഷത്തിൽ ഒരുപാട് കാര്ഷികബലങ്ങൾ ലഭിച്ചു . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി പോകുന്നത് . 2021-2022 അധ്യനവര്ഷത്തില് ശലഭോദ്യാന നിർമ്മാണത്തിന്റെ ഭാഗമായി ശലഭം വന്നിരിക്കുന്നതും തേൻകുടിക്കുന്നതും മുട്ടയിടുന്നതുമായ ചെത്തി , ചെമ്പരത്തി, കിലുക്കാംപെട്ടി തുടങ്ങിയ ചെടികൾ ശേഖരിച്ചു സ്‌കൂളിന്റെ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു.  വളരെ സജീവമായി സ്‌കൂളിന്റെ തനതു പ്രവർത്തനങ്ങങ്ങൾ മുപോട്ടു പോകുന്നു.
 
== വഴികാട്ടി ==
* ചങ്ങനാശേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{{#multimaps:9.490551890475984, 76.61051545448149| width=800px | zoom=16 }}
*  എസ്.പി.സി
<!--visbot  verified-chils->-->
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
  {{#multimaps:9.48862 ,76.60442| width=800px | zoom=16 }}
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249980...2203887" എന്ന താളിൽനിന്ന് ശേഖരിച്ചത്