Jump to content
സഹായം

"ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
,
(സ്കൂൾ പ്രവേശനോത്സവം)
 
(ചെ.) (,)
വരി 1: വരി 1:
'''സ്കൂൾ പ്രവേശനോത്സവം'''  
== '''സ്കൂൾ പ്രവേശനോത്സവം''' ==


 
==  കാഞ്ചിനട ഗവ. LPS ന്റെ സ്കൂൾ പ്രവേശനോത്സവം വാമനപുരം ബ്ലോക്ക്‌ ഭരതന്നൂർ ഡിവിഷൻ മെമ്പർ ശ്രീമതി മഞ്ജു സുനിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി. എം എ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീമതി. ശ്രീലത, ശ്രീമതി ഷീജ,ശ്രീമതി  സിമി, SMC കൺവീനർ ശ്രീ കൺമണി വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രദേശത്തെ രാഷ്ട്രീയ സംഘടന പ്രതിനിധികളും സൗഹൃദ കൂട്ടായ്മകളും പൂർവ്വ വിദ്യാർത്ഥികളും കുട്ടികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു ==
കാഞ്ചിനട ഗവ. LPS ന്റെ സ്കൂൾ പ്രവേശനോത്സവം വാമനപുരം ബ്ലോക്ക്‌ ഭരതന്നൂർ ഡിവിഷൻ മെമ്പർ ശ്രീമതി മഞ്ജു സുനിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി. എം എ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീമതി. ശ്രീലത, ശ്രീമതി ഷീജ,ശ്രീമതി  സിമി, SMC കൺവീനർ ശ്രീ കൺമണി വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രദേശത്തെ രാഷ്ട്രീയ സംഘടന പ്രതിനിധികളും സൗഹൃദ കൂട്ടായ്മകളും പൂർവ്വ വിദ്യാർത്ഥികളും കുട്ടികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു
[[പ്രമാണം:Re-opening.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം|ഇടത്ത്‌]]
[[പ്രമാണം:Re-opening.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:Irattakal.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം news]]
[[പ്രമാണം:Irattakal.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം news]]
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498772" എന്ന താളിൽനിന്ന് ശേഖരിച്ചത്