Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:
പ്രമാണം:33302 പരിസ്ഥിതി ദിനം 2024.jpg|പരിസ്ഥിതി ദിനം 2024
പ്രമാണം:33302 പരിസ്ഥിതി ദിനം 2024.jpg|പരിസ്ഥിതി ദിനം 2024
</gallery>
</gallery>
=== <u>ടോയ്‌ലറ്റ്  കോംപ്ലക്സ് ഉദ്ഘാടനം</u> ===
തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ആധുനിക രീതിയിൽ പണിത ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സുജിത്തിന്റെ ഫണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ അനുവദിച്ചത്. മനോഹരമായ രീതിയിൽ മൂന്നു ടോയ്‌ലറ്റും ആൺകുട്ടികൾക്കുള്ള യൂറിനലും ആണ് പണി പൂർത്തീകരിച്ച് കുട്ടികൾക്ക് തുറന്നു കൊടുത്തത്. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രീതി ഏച്ച് പിള്ള സ്വാഗത ആശംസിച്ചു.ശ്രീമതി മഞ്ചു സുജിത് ഉത്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീമതി സുനിത സുരേഷ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സു വർണ്ണകുമാരി, സാനില പി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ എം കെ, വാർഡ് മെമ്പർ മറിയ മ മാത്യു, പിടിഎ പ്രസിഡണ്ട് ശ്രീമതി സിനി, രതീഷ് ജി, ശ്രീവിദ്യ സി എന്നിവർ സംസാരിച്ചു.
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498733" എന്ന താളിൽനിന്ന് ശേഖരിച്ചത്