Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വിദ്യാലയവാർത്തകൾ 2024-2025''' ==
== '''വിദ്യാലയവാർത്തകൾ 2024-2025''' ==
=== ജൂൺ മാസം ===
=== സ്കൂൾ പ്രവേശന ഉത്സവം ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു
{| class="wikitable"
![[പ്രമാണം:2024-JUNE3.jpg|ലഘുചിത്രം]]
![[പ്രമാണം:21060 lk pravesanolsavam 2.jpg|ലഘുചിത്രം]]
|}
=== പരിസ്ഥിതി ദിനം ===
കർണ്ണകയമ്മൻ  ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു .
{| class="wikitable"
![[പ്രമാണം:21060-2024 PARIS.jpg|ലഘുചിത്രം]]
|}
=== വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിഉദ്ഘാടനവും ===
കർണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി കെ വി നിഷ  വായനദിന സന്ദേശം നല്കി സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പതിപ്പ് പ്രകാശനവും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡന്റായ നേഹയുടെ നേതൃത്യത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വി ടി ഭട്ടതി രിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ പരിചയപ്പെടുത്തി അർച്ചന വായനയെ  പ്രോത്‌സാഹിപ്പിച്ചു. ശ്വേതയുടെ പ്രസംഗം വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചു. വൈഷ്ണവി  കെ കെ പല്ലശനയുടെ വായന എന്ന കവിതയുടെ  ആലാപനത്തിലൂടെ സാന്ദ്വനമേകി.സോണി ടീച്ചർ വായന ദിന ആശംസ നേർന്നു.
{| class="wikitable"
![[പ്രമാണം:21060-2024VAYANA.jpg|ലഘുചിത്രം]]
![[പ്രമാണം:21060-2024VAYANA2.jpg|ലഘുചിത്രം]]
|}
== Aspire English club ==
Aspire English club for the academic year 2024 was formed on 1st June 2024. Its name indicates" acquisition of symbol productive inspiring rhythm in English" gives life oriented classes, handle language effortlessly, provide more freedom to children. Club consist of 15 members. Sreerag from 98 and Sreedevika  from 9th C have been selected as president and secretary respectively.
=== poster making 5/06/24 ===
The club conducted various programs for enhancing the learning process in English. Poster making competition was held on 5th June, ( world and monumental day). All the classes act in the competition.Each class has to prepare a poster. It is decided to give away the prices for the winners in English assembly
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496823...2550514" എന്ന താളിൽനിന്ന് ശേഖരിച്ചത്