Jump to content
സഹായം


"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 143: വരി 143:


=== അധ്യാപക ദിനം ===
=== അധ്യാപക ദിനം ===
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. സെപ്റ്റംബർ അഞ്ചാതിയ്യതിയാണ് ആഘോഷിച്ചത്. എല്ലാ അധ്യാപകരെയും ആദരിക്കുകയും സമ്മാനങ്ങൾ നൽക്കി ആധ്യാപകദിനത്തിന്റെ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വിവിധ കലാപരിപാടികൾ നടത്തി. എല്ലാ അധ്യാപകരും തങ്ങളുടെ നന്ദി അറിച്ചു. വിദ്യാർത്ഥികൾ ആധ്യാപകർക്കായി ആശംസഗാനം ആലപ്പിച്ചു. സി. നവീനയുടെ നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494787" എന്ന താളിൽനിന്ന് ശേഖരിച്ചത്