"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:38, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 31: | വരി 31: | ||
[[പ്രമാണം:12315-school-24.jpg|ലഘുചിത്രം]] | [[പ്രമാണം:12315-school-24.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12315-school-27.jpg|ലഘുചിത്രം]] | |||
പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലും പ്രൈമറിയിലും പ്രവേശനം നേടിയ നവാഗതർക്ക് വർണ്ണ കിരീടവും വർണ്ണപ്പൂക്കളും നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഉജ്ജ്വല വരവേൽപ്പ്.നവാഗതരെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു, പ്രവേശനോത്സവഗാന നൃത്താവിഷ്കാരവും അരങ്ങേറി.വാർഡ് കൗൺസിലർ ഹസീന റസാക്ക്പ്രവേശനോത്സവം ഉദ് | പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലും പ്രൈമറിയിലും പ്രവേശനം നേടിയ നവാഗതർക്ക് വർണ്ണ കിരീടവും വർണ്ണപ്പൂക്കളും നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഉജ്ജ്വല വരവേൽപ്പ്.നവാഗതരെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു, പ്രവേശനോത്സവഗാന നൃത്താവിഷ്കാരവും അരങ്ങേറി.വാർഡ് കൗൺസിലർ ഹസീന റസാക്ക്പ്രവേശനോത്സവം ഉദ് | ||
ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനിൽകുമാർ.കെ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ ചെയർമാൻ എ. കെ.കുഞ്ഞഹമ്മദ് ഹാജി കുട്ടികൾക്കായി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത്,എസ്.എം.സി ചെയർമാൻ അബ്ദുള്ള പടന്നക്കാട് എം.പി.ടിഎ പ്രസിഡണ്ട് വിനീത.കെ,അബ്ദുൽ റസാഖ് തായ്‌ലക്കണ്ടി ,സുജാത ടീച്ചർ , ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മലയാള മധുരം വായനപ്പതിപ്പ് പ്രകാശനവും നടന്നു. തുടർന്ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സും നടന്നു ബി.ആർസി ട്രെയിനർ സുബ്രഹ്മണ്യൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. | ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനിൽകുമാർ.കെ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ ചെയർമാൻ എ. കെ.കുഞ്ഞഹമ്മദ് ഹാജി കുട്ടികൾക്കായി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത്,എസ്.എം.സി ചെയർമാൻ അബ്ദുള്ള പടന്നക്കാട് എം.പി.ടിഎ പ്രസിഡണ്ട് വിനീത.കെ,അബ്ദുൽ റസാഖ് തായ്‌ലക്കണ്ടി ,സുജാത ടീച്ചർ , ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മലയാള മധുരം വായനപ്പതിപ്പ് പ്രകാശനവും നടന്നു. തുടർന്ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സും നടന്നു ബി.ആർസി ട്രെയിനർ സുബ്രഹ്മണ്യൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:12315-school-25.jpg|ലഘുചിത്രം]] | [[പ്രമാണം:12315-school-25.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12315-school-26.jpg|ലഘുചിത്രം]] | [[പ്രമാണം:12315-school-26.jpg|ലഘുചിത്രം]] |