ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,029
തിരുത്തലുകൾ
സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് 2025 ഏപ്രിൽ 16 മുതൽ 19 വരെ. |
No edit summary |
(ചെ.) (നന്മണ്ട എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ നന്മിണ്ട എച്ച്. എസ്സ്. എസ്സ്/പ്രവർത്തനങ്ങൾ/2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്സവം''' == | |||
<br> | |||
2024- 25 അധ്യയന വർഷത്തെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ അബൂബക്കർ സിദ്ദിഖ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ മനോഹരൻ മാഷ് അധ്യക്ഷo വഹിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട നന്മണ്ട പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ രാജീവൻ അവർകൾ ആയിരുന്നു. സൗജന്യ പുസ്തകവിതരണം പ്രിൻസിപ്പൽ ബിന്ദു ടീച്ചർ നിർവഹിച്ചു. പ്രവേശനോത്സവ ചടങ്ങിന്റ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത ഫിലിം ആൻഡ് ഡ്രാമ ട്രെയിനർ വിജീഷ് ആയിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള കലാപരിപാടികൾ കാണികൾക്ക് ആസ്വാദ്യകരമായിരുന്നു. എം പി ടി എ അംഗങ്ങളും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവം പരിപാടികൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി. | 2024- 25 അധ്യയന വർഷത്തെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ അബൂബക്കർ സിദ്ദിഖ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ മനോഹരൻ മാഷ് അധ്യക്ഷo വഹിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട നന്മണ്ട പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ രാജീവൻ അവർകൾ ആയിരുന്നു. സൗജന്യ പുസ്തകവിതരണം പ്രിൻസിപ്പൽ ബിന്ദു ടീച്ചർ നിർവഹിച്ചു. പ്രവേശനോത്സവ ചടങ്ങിന്റ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത ഫിലിം ആൻഡ് ഡ്രാമ ട്രെയിനർ വിജീഷ് ആയിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള കലാപരിപാടികൾ കാണികൾക്ക് ആസ്വാദ്യകരമായിരുന്നു. എം പി ടി എ അംഗങ്ങളും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവം പരിപാടികൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി. | ||
തിരുത്തലുകൾ