"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:53, 8 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺ→പ്രവേശനോത്സവം
(→ചിത്രശാല: ചിത്രങ്ങൾ ഉൾപ്പെടുത്തൽ) |
(ചെ.) (→പ്രവേശനോത്സവം) |
||
വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
ജൂൺ 1 ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുകയായി പൂമ്പാറ്റകളെപ്പോലെ അത്യുത്സാഹത്തോടെ പാറിക്കളിച്ച് സ്കൂൾ അങ്കണത്തിലേക്ക് കുട്ടികൾ എത്തുകയായി. തൃശ്ശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീ ശാരദാ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു രാവിലെ 9 30ന് പ്രാർത്ഥനയോടു കൂടി ശ്രീ ശാരദ പ്രസാദം ഹാളിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സീന സ്വാഗതം ആശംസിച്ചു കുട്ടികൾ പൂർവാധികം ഉത്സാഹത്തോടെ കൂടി പഠനപ്രവർത്തനങ്ങളിൽ മുഴുകണമെന്നും ഉന്നത വിജയം കരസ്ഥമാക്കണമെന്നും ടീച്ചർ ഓർമ്മപ്പെടുത്തി തൃശൂർ ശ്രീ ശാരദാമഠം പ്രസിഡൻറ് | ജൂൺ 1 ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുകയായി പൂമ്പാറ്റകളെപ്പോലെ അത്യുത്സാഹത്തോടെ പാറിക്കളിച്ച് സ്കൂൾ അങ്കണത്തിലേക്ക് കുട്ടികൾ എത്തുകയായി. തൃശ്ശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീ ശാരദാ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു രാവിലെ 9 30ന് പ്രാർത്ഥനയോടു കൂടി ശ്രീ ശാരദ പ്രസാദം ഹാളിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സീന സ്വാഗതം ആശംസിച്ചു കുട്ടികൾ പൂർവാധികം ഉത്സാഹത്തോടെ കൂടി പഠനപ്രവർത്തനങ്ങളിൽ മുഴുകണമെന്നും ഉന്നത വിജയം കരസ്ഥമാക്കണമെന്നും ടീച്ചർ ഓർമ്മപ്പെടുത്തി തൃശൂർ ശ്രീ ശാരദാമഠം പ്രസിഡൻറ് പ്രവാജിക വിമലപ്രാണ മാതാജിയുടെ അധ്യക്ഷതയിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദേവിയുടെ മാഹാത്മ്യത്തെക്കുറിച്ചും സ്കൂളിന്റെ പ്രസക്തിയെ കുറിച്ചും കുട്ടികളെ ഓർമിപ്പിച്ചു കൊണ്ട് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും യുവതലമുറ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും സൂചിപ്പിച്ചു. അതിനുശേഷം സ്കൂൾ മാനേജർ മാതാജി അനുഗ്രഹപ്രഭാഷണം നിർവഹിച്ചുകൊണ്ട് ജീവിതത്തിൽ മുന്നേറാനുള്ള പ്രചോദനം കുട്ടികൾ ആർജിക്കണം എന്ന് മാതാജി പറഞ്ഞു കുട്ടികൾ അവതരിപ്പിച്ച പ്രവേശനോത്സവം ഗാനവും സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ അതിമനോഹരമായ ഗാനവും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി പതിനാലാം വാർഡ് മെമ്പർ ശ്രീ പി എസ് കണ്ണൻ ആശംസകൾ അർപ്പിച്ചു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് എൻ കെ സുമ നന്ദി പറഞ്ഞു ദേശീയ ഗാനത്തോടുകൂടി പരിപാടികൾക്ക് സമാപനം കുറിച്ചു. | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == |