"ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:52, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''പ്രവേശനോത്സവം 2024''' | {{PSchoolFrame/Pages}}'''പ്രവേശനോത്സവം 2024''' | ||
ജൂൺ 3 ന് നമ്മുടെ സ്കൂളിന്റെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു . പ്രശസ്ത നടൻ പാട്ടുകാരൻ മണികണ്ഠൻ തവന്നൂർ പരിപാടി ഉത്ഘാടനം ചെയ്തു | |||
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജിത്കുമാർ സ്വാഗതം പറയുകയും സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ അലങ്കരിക്കുകയും ചെയ്തു. | |||
പരിപാടിയിൽ സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് ഡാനിയേൽ അനുഹ്രഹ പ്രഭാക്ഷണം നടത്തുകയും , വാർഡ് കൗൺസിലർ ആശംസ അറിയിക്കുകയും ചെയ്തു . | |||
[[പ്രമാണം:17217-222.jpg|ലഘുചിത്രം]] | |||
[[പ്രമാണം:17217-333.jpg|ലഘുചിത്രം]] | |||
[[പ്രമാണം:17217-111.jpg|ലഘുചിത്രം]] | |||
[[പ്രമാണം:17217-555.jpg|ലഘുചിത്രം]] | |||
ശ്രീ ധനേഷ് കാരായാടും , മണികണ്ഠനും ചേർന്ന് അടിപൊളി നാടൻപാട്ടുകൾ പാടി പ്രവേശനോത്സവ പരിപാടിയെ ഗംഭീരമാക്കി. |