"ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി (മൂലരൂപം കാണുക)
13:54, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രസിദ്ധമായ ബാലുശ്ശേരി കോട്ടക്കു സമീപം ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലാണ് ഗവ. | പ്രസിദ്ധമായ ബാലുശ്ശേരി കോട്ടക്കു സമീപം ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലാണ് ഗവ. ഹയർസെക്കണ്ടറി സ്കൂൾ . പഞ്ചായത്തിലെ ആദ്യ ഹൈസ്കൂൾ ആയ ഗവ . ഹൈസ്കൂൾ വിഭജിച്ചതിനെ തുടർന്ന് 1982 ലാണ് ഗേൾസ് സ്കൂൾ നിലവിൽ വന്നത്. കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ വിഭജിക്കുക എന്ന സർക്കാർ നയത്തെ തുടർന്നാണ് ഗേൾസ് ഹൈസ്കൾ രൂപം കൊള്ളുന്നത് .1982 ജൂലൈ 15 ന് ഗവ.ഗേൾസ് സ്കൂൾ നിലവിൽ വന്നു. തുടക്കത്തിൽ 1064 പെൺകുട്ടികളാണ് ഗേൾസ് ഹൈസ്കുളിൽ ഉണ്ടായിരുന്നത് .കെ പാർവതി ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ് പി.ടി.എ രൂപീകരിച്ചത് 1982 ജൂലൈ 29 ലെ യോഗത്തിൽ വെച്ചാണ്.എസ്.വി ഗോപാലകൃഷ്ണൻ നായരായിരുന്നു ഇതിന്റെ പ്രസിഡന്റ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |