"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
00:46, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺ→ലോക പരിസ്ഥിതി ദിനം
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | |||
വ്യത്യസ്ത നിറങ്ങളാർന്ന തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത് .. ഇമ്പമാർന്ന പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024 - 2025 അധ്യാനവർഷത്തിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 10 . 30 ന് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീമതി സെറീന ടി.പി ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ കബീർ പട്ടാമ്പി അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ സിദിൻ സാർ സ്വാഗതവും മാനേജർ അഷ്‌റഫ് മാസ്റ്റർ വേദിയിൽ സംസാരിക്കുകയും ചെയ്തു . | വ്യത്യസ്ത നിറങ്ങളാർന്ന തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത് .. ഇമ്പമാർന്ന പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024 - 2025 അധ്യാനവർഷത്തിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 10 . 30 ന് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീമതി സെറീന ടി.പി ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ കബീർ പട്ടാമ്പി അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ സിദിൻ സാർ സ്വാഗതവും മാനേജർ അഷ്‌റഫ് മാസ്റ്റർ വേദിയിൽ സംസാരിക്കുകയും ചെയ്തു . | ||
വരി 5: | വരി 5: | ||
നവാഗതർക്ക് സമ്മാന കിറ്റ് നൽകിയായിരുന്നു പ്രവേശന തുടക്കം . കുഞ്ഞു ഹൃദയങ്ങളിൽ ആ സമ്മാനപ്പൊതികൾ സന്തോഷ കണങ്ങളായ് മാറിയിരുന്നു . ആദ്യ ദിവസം മനോഹരമാവാൻ മധുരവും നൽകി പരിപാടി കൂടുതൽ കളറാക്കി... എല്ലാ കുട്ടികൾക്കും സോൻ പാപ്പടി മിഠായി നൽകി . തുടർന്ന് കുട്ടികളുടെ കഥകളും പാട്ടുകളും പ്രവേശനോത്സവത്തെ മാറ്റു കൂട്ടി . വർണാഭമായ പ്രവേശനോത്സവ ഇടവേളയിൽ അധ്യാപകനായ ഷെരീഫ് മാസ്റ്റർ " വിദ്യാഭ്യാസ രംഗത്തെ രക്ഷിതാക്കളുടെ പങ്ക് " എന്ന വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധ വൽക്കരണ ക്ലാസും എടുത്തു . സമ്മാനപ്പൊ തിയും മിഠായി മധുരവുമായ് ആദ്യ നാളിന്റെ മധുര ഓർമയുമായാണ് ഓരോ കുരുന്നും പ്രവേശനോത്സവം കഴിഞ്ഞു പോയത്....... | നവാഗതർക്ക് സമ്മാന കിറ്റ് നൽകിയായിരുന്നു പ്രവേശന തുടക്കം . കുഞ്ഞു ഹൃദയങ്ങളിൽ ആ സമ്മാനപ്പൊതികൾ സന്തോഷ കണങ്ങളായ് മാറിയിരുന്നു . ആദ്യ ദിവസം മനോഹരമാവാൻ മധുരവും നൽകി പരിപാടി കൂടുതൽ കളറാക്കി... എല്ലാ കുട്ടികൾക്കും സോൻ പാപ്പടി മിഠായി നൽകി . തുടർന്ന് കുട്ടികളുടെ കഥകളും പാട്ടുകളും പ്രവേശനോത്സവത്തെ മാറ്റു കൂട്ടി . വർണാഭമായ പ്രവേശനോത്സവ ഇടവേളയിൽ അധ്യാപകനായ ഷെരീഫ് മാസ്റ്റർ " വിദ്യാഭ്യാസ രംഗത്തെ രക്ഷിതാക്കളുടെ പങ്ക് " എന്ന വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധ വൽക്കരണ ക്ലാസും എടുത്തു . സമ്മാനപ്പൊ തിയും മിഠായി മധുരവുമായ് ആദ്യ നാളിന്റെ മധുര ഓർമയുമായാണ് ഓരോ കുരുന്നും പ്രവേശനോത്സവം കഴിഞ്ഞു പോയത്....... | ||
== ലോക പരിസ്ഥിതി ദിനം == | |||
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിപാടിയാണ് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ 5 നാണ് ഇത് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മലിനീകരണം , വനനശീകരണം, ജൈവ വൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതിനാൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം കൂടുതൽ ആഴത്തിലാക്കുന്നു. 2024 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "ഭൂമി പുനസ്ഥാപിക്കൽ, മരുഭൂകരണം , വരൾച്ച, പ്രതിരോധം എന്നതാണ്. | നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിപാടിയാണ് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ 5 നാണ് ഇത് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മലിനീകരണം , വനനശീകരണം, ജൈവ വൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതിനാൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം കൂടുതൽ ആഴത്തിലാക്കുന്നു. 2024 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "ഭൂമി പുനസ്ഥാപിക്കൽ, മരുഭൂകരണം , വരൾച്ച, പ്രതിരോധം എന്നതാണ്. | ||
കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല പരിസ്ഥിതി ദിനം. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്‌ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്. | കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല പരിസ്ഥിതി ദിനം. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്‌ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്. |