Jump to content
സഹായം

"ജി. എൽ. പി. എസ്. കളപ്പില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ  വെളിയം സബ്‌ജില്ലയിൽ മികച്ച  രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ്  ജി എൽ പി എസ് കളപ്പില  . 1932  ൽ  സ്ഥാപിതമായ  ഈ  സ്‌കൂൾ  ആദ്യ  കാലത്തു  ഒരു സ്വകാര്യ  വെക്തിയുടേതായിരുന്നു . അക്കാലത്തു ഈ  പ്രദേശത്തുനിന്നും  മറ്റ് സ്ഥലങ്ങളിൽ  എത്തിപ്പെടാൻ  പ്രയാസമായിരുന്നു . ആയതിനാൽ ഈ  പ്രദേശത്തുള്ളവർക്ക്  വിദ്യാഭ്യാസത്തിനായി  ഈ  സ്ഥാപനത്തെ  ആശ്രയിക്കേണ്ടി  വന്നു.  എന്നാൽ ഈ  പ്രദേശത്തു പാലങ്ങളും  റോഡും  വന്നതോടുകൂടി   ഈ  പ്രദേശത്തുള്ളവർ മറ്റ്  സ്ഥലങ്ങളിൽ  കുട്ടികളെ കൊണ്ടുപോകാൻ  തുടങ്ങി . അങ്ങനെ  ഒരു സമയത്തു സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതാണ് . നല്ലവരായ ചില നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .  മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി  സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി  മാറ്റാൻ  കഴിയുമെന്നാണ്  പ്രതീക്ഷ .   2021 - 22     അധ്യയന വർഷം 4  അധ്യാപകരും 35 കുട്ടികളുമാണ് 1  മുതൽ 4  വരെ  ക്ലാസുകളിൽ ഉള്ളത് .

2,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487572" എന്ന താളിൽനിന്ന് ശേഖരിച്ചത്