Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:

== ആദിദേവിന്റെ ഒന്നാം പാഠം ഇനി "ഒന്നാം ക്ലാസിൽ" (28-05-2024) ==

[[പ്രമാണം:12244-214.jpg|ലഘുചിത്രം|168x168ബിന്ദു]]
വർഷങ്ങൾക്കു മുൻപ് മുൻപുള്ള കുഞ്ഞു രചന നിധി പോലെ കാത്തുവെച്ച മാഷ് , ഒന്നാം ക്ലാസിൽ എഴുതിയ കഥയിലൂടെ എട്ടു വർഷങ്ങൾക്കിപ്പുറം പാഠപുസ്തകത്തിൽ രചയിതാവായി ഇടം നേടി ആദിദേവ്.ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ അതിലെ '''കിനാവ്''' എന്ന പാഠമാണ് ആദിദേവിന്റെ രചനയായി വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ കുട്ടികൾക്ക് അവരുടേതായ ഇടം ലഭിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത

504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485186" എന്ന താളിൽനിന്ന് ശേഖരിച്ചത്