Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 353: വരി 353:
മോഡൽ ഇൻക്ലൂസിവ് സ്കൂളിന്റെ ഭാഗമായി 27/2/24 ൽ വാരനാട് ജെന്നി സെന്ററിലെ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.പ്രസ്തുത ക്യാമ്പ് പി.ടി എ പ്രസിഡന്റ്റെ ശ്രീ അക്ബറിന്റെ  അധ്യക്ഷതയിൽ എച്ച്. എം ശ്രീമതി. നിഖില ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ സ്വാഗതവും ബി. ആർ. സി  ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി ശാരിക ആശംസയും അർപ്പിച്ച ചടങ്ങിൽ ശ്രീമതി. നിഷ , സ്പെഷ്യൽ എഡ്യൂ കേറ്റർ നന്ദിയും  പറഞ്ഞു. മറ്റ് ക്ലസ്റ്റർ സ്കൂളിലെ കുട്ടികളും ക്യാംപിൽ പങ്കെടുത്തു. കുട്ടികൾക്ക് തുടർന്ന് നൽകേണ്ട ട്രെയിനിംഗ് രക്ഷിതാക്കൾക്ക് തെറാപ്പിസ്റ്റ് വിശദികരിച്ചു നൽകി

=='''SLD നിർണ്ണയ ക്യാമ്പ് - 2024'''==
=='''SLD നിർണ്ണയ ക്യാമ്പ് - 2024'''==
[[പ്രമാണം:34013MIS sld2.jpg|ലഘുചിത്രം]]
[[പ്രമാണം:34013MISsld3.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂളിലെ പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മോഡൽ ഇൻക്യൂസിവ് സ്കൂളിന്റെ ഭാഗമായി എസ് എൽ ഡി നിർണയ ക്യാമ്പ്  ഫെബ്രുവരി മാസം 13, 14 എന്നീ ദിവസങ്ങളിൽ നടത്തുകയുണ്ടായി. ഈ  ക്യാമ്പിന് നേതൃത്വം നൽകിയത് സൈക്കോളിജിസ്റ്റ് ശ്രീമതി. അഷ്ടമി ആയിരുന്നു. ക്ലാസ് ടീച്ചേഴ്സിൽ നിന്നും ശേഖരിച്ച 12 കുട്ടികളുടെ IQ  ടെസ്റ്റ് ഒന്നാം ദിവസം പൂർത്തികരിച്ചു. രണ്ടാം ദിവസം 8  കുട്ടികളെയും പരിശോദിച്ചു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും  ടീച്ചേഴ്സും കുട്ടികളുടെ പഠന പ്രശ്നങ്ങൾ സൈക്കോളിജിസ്റ്റുമായി പങ്കു വെക്കുകയുണ്ടായി. തുടർന്ന് നിർദ്ദേശങ്ങൾ പങ്കു വെച്ചു. ക്യാംപ് അഞ്ച് മണിയോടെ അവസാനിച്ചു

=='''എസ്എസ്എൽസി തീവ്ര പഠന ക്യാമ്പ്'''==  
=='''എസ്എസ്എൽസി തീവ്ര പഠന ക്യാമ്പ്'''==  
4,121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485068" എന്ന താളിൽനിന്ന് ശേഖരിച്ചത്