Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 292: വരി 292:
പ്രമാണം:34013open debate4.png
പ്രമാണം:34013open debate4.png
</gallery>
</gallery>
=='''MIS മെഡിക്കൽ ക്യാമ്പ്'''==
2023-24 അധ്യയ വർഷത്തിലെ MIS നായി അനുവദിച്ച മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനങ്ങളുടെ  ഒന്നാം ഘട്ടം 26 /10 / 2023 വ്യാഴാഴ്ച നടന്നു.
ടി ക്യാമ്പിൽ മുഹമ്മ PHC യിൽ നിന്നുള്ള ENT ഡോ. രാജിയാണ് മെഡിക്കൽ ക്ലാമ്പിന് നേതൃത്വം നൽകിയത്. പ്രസ്തുത ക്യാമ്പിൽ സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളും മറ്റുള്ളവരുമായി 27 കുട്ടികൾ ഈ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. കഞ്ഞികുഴി PHC യിലെ നഴ്സ്, JPHN, ആശ വർക്കർ , രക്ഷിതാക്കൾ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ക്യാമ്പിൽ പങ്കെടുത്തു.
=='''മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും'''==
=='''മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും'''==
ഗവ. ഡി.വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എട്ട്, ഒൻപത് ക്ലാസുകളിലെ പെൺകുട്ടികളെ ഉൾപ്പെടുത്തി 28/10/23 ന് മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി. ആർത്തവ ശുചിത്വം, മെൻസ്ട്രൽ കപ്പിന്റെ ഉപയോഗവും ഗുണങ്ങളും എന്നിവയെപ്പറ്റി വിശദമായി ക്ലാസെടുത്തു. പഞ്ചായത്ത് WCF (Women Community facilitator) ശ്രീലക്ഷമിയാണ് ക്ലാസെടുത്തത് . ഹെഡ്മിസ്ട്രസ് ശ്രീമതി. നിഖില, ICDS സൂപ്പർവൈസർ ശ്രീമതി. അനില, സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത എന്നിവർ ക്ലാസിൽ പങ്കെടുത്തു.

വരി 321: വരി 325:
പ്രമാണം:34013elect23g.jpg
പ്രമാണം:34013elect23g.jpg
</gallery>
</gallery>
=='''MIS നായി അനുവദിച്ച exposure trip'''==
2023-24 അധ്യയന വർഷത്തിലെ MIS നായി അനുവദിച്ച exposure trip ഡിസംബർ മാസം 8-ാം തിയതി എറണാകുളം ജില്ലയിലെ ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, അന്ധാകാരനഴി ബീച്ച് എന്നിവിടങ്ങളിലായി നടത്തി. പ്രസ്തുത വിനോദ യാത്രയിൽ ഭിന്നശേഷി ക്കാരായ കുട്ടികളും , അവരുടെ രക്ഷിതാക്കളുമായി 34 പേർ പങ്കെടുത്തു. കൂടാതെ സ്കൂൾ സീനിയർ അസിസ്റ്റന്റ് നിഷ, സ്കൂൾ കൗൺസിലർ പ്രസീത, സ്പെഷ്യൽ എഡ്യൂ കേറ്റർ നിഷ എന്നിവരും പങ്കെടുത്തു. രാവിടെ 8 ന് ആരംഭിച്ച പഠന - വിനോദ യാത്ര വൈകിട്ട് 6 ന് അവസാനിപ്പിച്ചു സ്കൂളിൽ തിരിച്ചെത്തി.
=='''എൻ എം എം എസ് പരിശീലന ക്ലാസുകൾ 2023'''==
=='''എൻ എം എം എസ് പരിശീലന ക്ലാസുകൾ 2023'''==

വരി 329: വരി 335:
പ്രമാണം:34013nmms23d.jpg
പ്രമാണം:34013nmms23d.jpg
</gallery>
</gallery>
=='''MISശാക്തീകരണ ക്ലാസ് '''==
മോഡൽ ഇൻക്ലൂസിവ് സ്കൂൾ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ജനറൽ കുട്ടികളുടെ രക്ഷിതാക്കളുടെയും അധ്യാപകരെയും ഉൾപ്പെടുത്തി ശാക്തീകരണ ക്ലാസ് ചൊവ്വാഴ്ച ( 9/1/2024 ) നടത്തുകയുണ്ടായി.
ആലപ്പുഴ സീതാലയം യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്കോളജിസ്റ്റ് ശ്രീമതി ശ്രുതി, മെഡിക്കൽ ഓഫീസർ രമ്യ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്.രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അതിനുള്ള പരിഹാരങ്ങളും ചർച്ചയിൽ പങ്കുവെക്കുകയുണ്ടായി
അൻപതോളം പേർ പങ്കെടുത്ത പ്രസ്തുത പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഖിലാ ശശി സ്വാഗതവും സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദിയും അർപ്പിച്ചു ക്ലാസിനു ശേഷം പങ്കെടുത്ത എല്ലാവർക്കും റിഫ്രെഷ് മെന്റ നൽകി നാലുമണിയോടെ ക്ലാസ് അവസാനിച്ചു.
=='''മോഡൽ ഇൻക്ലൂസിവ് രക്ഷകർതൃ ശാക്തികരണം'''==
മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെയും ജനറൽ കുട്ടികളെ രക്ഷിതാക്കളെയും സ്പെഷ്യൽ എഡ്യൂക്കേഷൻ ടെയിനേഴ്സിനേയും ഉൾപ്പെടുത്തി ശ്രീ ജയലാൽ സാറ് (Rtd Principal) നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് 22/1/24 ന് സംഘടിപ്പിച്ചു.
സ്കൂൾ എച്ച് എം ശ്രീമതി നിഖിലാ ശശി ടീച്ചർ സ്വാഗതം ആശംസിച്ചു ചടങ്ങ് , സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി നിഷാ അധ്യക്ഷയായി. സ്കൂളിൽ മുൻ എച്ച് എം ശ്രീ ആനന്ദൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും ജനറൽ കുട്ടികളെ രക്ഷിതാക്കളും സ്പെഷ്യൽ എഡ്യൂക്കേഷൻ ട്രെയിനേഴ്സും പരിപാടിയിൽ പങ്കാളികളായി. വളരെയധികം വിജ്ഞാനപ്രദവും ആകർഷവുമായ ക്ലാസ് ആയിരുന്നു സാറിന്റേത്. ഏകദേശം 55 പേർ പങ്കെടുത്ത ക്ലാസ് അഞ്ചുമണിയോടെ അവസാനിച്ചു .
=='''റിപ്പബ്ലിക് ദിന ആഘോഷം'''==
=='''റിപ്പബ്ലിക് ദിന ആഘോഷം'''==
ഭാരതത്തിൻറെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, CUSTOMS, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്‍മി കെ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ് ശ്രീമതി നിഖില ശശി,  പിടിഎ പ്രസിഡണ്ട് പി അക്ബർ,  എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ദേശീയതയും മതേതരത്വവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന- സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകൾ നടത്തിയ റാലി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സന്ദേശങ്ങളാണ് തെരുവുനാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂളിലത്തെ രക്ഷിതാക്കളും നാട്ടുകാരും ഇതിൽ സന്നിഹിതരായിരുന്നു. ഫോഴ്സിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്ക്കൂൾ സ്റ്റാഫിന്റെ വക ലഘു റിഫ്രഷ്മെന്റ് കൊടുക്കുകയും ചെയ്തു.

=='''മോഡൽ ഇൻക്ലൂസിവ് മെഡിക്കൽ ക്യാമ്പ്'''==
മോഡൽ ഇൻക്ലൂസിവ് സ്കൂളിന്റെ ഭാഗമായി 27/2/24 ൽ വാരനാട് ജെന്നി സെന്ററിലെ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.പ്രസ്തുത ക്യാമ്പ് പി.ടി എ പ്രസിഡന്റ്റെ ശ്രീ അക്ബറിന്റെ  അധ്യക്ഷതയിൽ എച്ച്. എം ശ്രീമതി. നിഖില ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ സ്വാഗതവും ബി. ആർ. സി  ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി ശാരിക ആശംസയും അർപ്പിച്ച ചടങ്ങിൽ ശ്രീമതി. നിഷ , സ്പെഷ്യൽ എഡ്യൂ കേറ്റർ നന്ദിയും  പറഞ്ഞു. മറ്റ് ക്ലസ്റ്റർ സ്കൂളിലെ കുട്ടികളും ക്യാംപിൽ പങ്കെടുത്തു. കുട്ടികൾക്ക് തുടർന്ന് നൽകേണ്ട ട്രെയിനിംഗ് രക്ഷിതാക്കൾക്ക് തെറാപ്പിസ്റ്റ് വിശദികരിച്ചു നൽകി
=='''SLD നിർണ്ണയ ക്യാമ്പ് - 2024'''==
സ്കൂളിലെ പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മോഡൽ ഇൻക്യൂസിവ് സ്കൂളിന്റെ ഭാഗമായി എസ് എൽ ഡി നിർണയ ക്യാമ്പ്  ഫെബ്രുവരി മാസം 13, 14 എന്നീ ദിവസങ്ങളിൽ നടത്തുകയുണ്ടായി. ഈ  ക്യാമ്പിന് നേതൃത്വം നൽകിയത് സൈക്കോളിജിസ്റ്റ് ശ്രീമതി. അഷ്ടമി ആയിരുന്നു. ക്ലാസ് ടീച്ചേഴ്സിൽ നിന്നും ശേഖരിച്ച 12 കുട്ടികളുടെ IQ  ടെസ്റ്റ് ഒന്നാം ദിവസം പൂർത്തികരിച്ചു. രണ്ടാം ദിവസം 8  കുട്ടികളെയും പരിശോദിച്ചു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും  ടീച്ചേഴ്സും കുട്ടികളുടെ പഠന പ്രശ്നങ്ങൾ സൈക്കോളിജിസ്റ്റുമായി പങ്കു വെക്കുകയുണ്ടായി. തുടർന്ന് നിർദ്ദേശങ്ങൾ പങ്കു വെച്ചു. ക്യാംപ് അഞ്ച് മണിയോടെ അവസാനിച്ചു
=='''എസ്എസ്എൽസി തീവ്ര പഠന ക്യാമ്പ്'''==  
=='''എസ്എസ്എൽസി തീവ്ര പഠന ക്യാമ്പ്'''==  
എസ്എസ്എൽസി കുട്ടികളുടെ വിജയനിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ എട്ട് വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പഠനക്യാമ്പ് ഈ വർഷവും ചാരമംഗലം സ്കൂളിൽ പുരോഗമിക്കുന്നു. 8 പഠനദിവസങ്ങൾ, 8 മുറികൾ, ദിവസവും നാലു പരീക്ഷകൾ- നാലാമത്തെ പരീക്ഷ ആനുവൽ പരീക്ഷ മോഡലിൽ വീട്ടിൽ വച്ച് എഴുതുകയും രക്ഷിതാക്കൾ ഇൻവിജിലേറ്റർ മാരായി പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നു. ഇങ്ങനെ എഴുതപ്പെടുന്ന ഉത്തര കടലാസ്സുകൾ അടുത്ത ദിനം രാവിലെ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും അധ്യാപകർ അവ മൂല്യം നിർണയം നടത്തി തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു .  ഒരു ദിവസം ഒരു വിഷയം 12 മണിക്കൂർ ക്രമത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണവും രക്ഷിതാക്കൾ തന്നെ നൽകുന്നു. 8 ഗ്രൂപ്പുകളായി രക്ഷിതാക്കളെയും തിരിച്ചിട്ടുണ്ട്. അവരാണ് ഭക്ഷണ പാചകത്തിനും വിതരണത്തിനും നേതൃത്വം കൊടുക്കുന്നത്. പ്രസ്തുത പഠന ക്യാമ്പിൽ ഈ വർഷം 192 കുട്ടികൾ പങ്കെടുക്കുന്നു. രാവിലെ 6.15ന് കുട്ടികൾ സ്കൂളിൽ എത്തുകയും വൈകിട്ട് 6 30ന് തിരികെ പോവുകയും ചെയ്യുന്ന ക്രമത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. 8 മുറികളിൽ ഇരിക്കുന്ന കുട്ടികളുടെ നിലവാരം അനുസരിച്ചുള്ള മോഡ്യൂളുകളാണ് അധ്യാപകർ ഓരോ വിഷയത്തിനും ആയി തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള റിസൾട്ട് കൈവരിക്കുവാൻ ഏഴ് വർഷങ്ങളായിട്ട് ഇത് സഹായകരമാകുന്നുണ്ട് എന്നാണ് ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, പിടിഎ പ്രസിഡണ്ട് പി അക്ബർ എന്നിവർ അറിയിച്ചത്. കെജി വിഭാഗം മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള അധ്യാപകർ ഈ ക്യാമ്പിൽ അവരവരുടെ ഡ്യൂട്ടിക്ക് അനുസരിച്ച് സഹകരിക്കുന്നു. ഓരോ ദിവസവും ക്യാമ്പിനു ശേഷം 6:30ക്ക് ഹെഡ്മാസ്റ്റർ ദിവസത്തിൻറെ ഫീഡ്ബാക്ക് ആരായുന്നു. ത്രിതല പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്കൂളിൻറെ അഭ്യൂദയകാംക്ഷികൾ  ക്യാമ്പ് ദിവസങ്ങളിൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ശക്തമായ പിടിഎ സഹകരണവും മറ്റെല്ലാവരുടെയും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് ഈ ക്യാമ്പ് പ്രതി വർഷം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത്.

4,121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484887" എന്ന താളിൽനിന്ന് ശേഖരിച്ചത്