"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
17:33, 27 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ''' == | == '''ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ''' == | ||
ഗണിതക്ലബിന്റെ പ്രവർത്തനങ്ങൾ 2022- 23 വർഷത്തിൽ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാനും വലിയ തോതിൽ മുന്നേറ്റം നടത്താനും കഴിഞ്ഞു. സബ്ജറ്റ് കൺവീനർ, ഗണിത അധ്യാപകർ, ക്ലബ്ബംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഗണിത ക്ലബ്ബിൻറെ പ്രവർത്തനമാരംഭിച്ചു. സ്കൂൾതല ഗണിത ശാസ്ത്രമേള സംഘടിപ്പിച്ചു. മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി. തുടർന്ന് സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട് .ഭാസ്കരാചാര്യ സെമിനാറിൽ സംസ്ഥാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ലിബിഷ്മയ്ക്ക് കഴിഞ്ഞു.[[പ്രമാണം:42041z.jpg|ലഘുചിത്രം|'''2022ൽ എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന തല ഭാസ്ക്കരാചാര്യ സെമിനാറിൽ പങ്കെടുത്ത് A Grade കരസ്ഥമാക്കിയ ലിബിഷ്മ''']] | |||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. കന്യാകുമാരി, വട്ടക്കോട്ട, തൃപ്പരപ്പ്, പത്മനാഭപുരം കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് തിരഞ്ഞെടുത്തത്. | |||
2023 വർഷത്തിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പുതിയ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. ഏകദേശം 200 ഓളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗത്വം എടുത്തു. കൂടുതൽ മികച്ച പ്രവർത്തനങ്ങളിലൂടെ കടന്നുപോകുകയെന്ന ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. സബ് ജില്ലാ ശാസ്ത്രമേളയിലും നിരവധി മത്സരങ്ങളിൽ (അദർചാർട്ട് ,രാമാനുജൻ പേപ്പർ പ്രസന്റേഷൻ,ഭാസ്കരാചാര്യ സെമിനാർ ) ജില്ലയിലും സംസ്ഥാനത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
[[പ്രമാണം:42041-A1.jpg|ഇടത്ത്|ലഘുചിത്രം|'''ഹയർ സെക്കൻ്ററി വിഭാഗം രാമാനുജൻ പേപ്പർ പ്രസന്റേഷൻ സംസ്ഥാന തല മത്സരത്തിൽ A ഗ്രേഡ് നേടിയ രുദ്ര യു''']] | |||
[[പ്രമാണം:42041-A2.jpg|നടുവിൽ|ലഘുചിത്രം|'''ഹയർ സെക്കൻ്ററി വിഭാഗം ഭാസ്കരാചാര്യ സെമിനാർ സംസ്ഥാന തല മത്സരത്തിൽ A ഗ്രേഡ് നേടിയ ലിബിഷ്മ എൽ''']] | |||
[[പ്രമാണം:42041-A3.jpg|ഇടത്ത്|ലഘുചിത്രം|'''ഭാസ്കരാചാര്യ സെമിനാറിൽ 10A യിലെ നന്ദന ഷിബുവിന് A ഗ്രേഡോടെ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം.ഈ അഭിമാനകരമായ നേട്ടത്തോടെ നന്ദന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.''' ]] | |||
[[പ്രമാണം:42041-A4.jpg|ലഘുചിത്രം|'''ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരം ഹൈസ്കൂൾ വിഭാഗം സംസ്ഥാന തലം; ഹരിപ്രസാദ് (10A A Grade''' ]] | |||
[[പ്രമാണം:42041-A5.jpg|നടുവിൽ|ലഘുചിത്രം|'''തിരുവല്ല SCSHSS ൽ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര ടാലൻ്റ് സെർച്ച് പരീക്ഷയിൽ എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കിയ ജാനകി ജി. ആർ (10A)''']] |