"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
08:14, 23 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മേയ്→പഠനയാത്ര പ്രീ- പ്രൈമറി
വരി 117: | വരി 117: | ||
== '''പഠനയാത്ര പ്രീ- പ്രൈമറി''' == | == '''പഠനയാത്ര പ്രീ- പ്രൈമറി''' == | ||
ഡിസംബർ 16ന് പ്രൈമറി കുട്ടികൾക്കായി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, വേളി കേന്ദ്രമാക്കി നടത്തിയ പഠന യാത്രയിൽ രക്ഷിതാക്കളെ വിട്ട് കൂട്ടുകാർക്കൊപ്പം പുറം വാതിൽ കാഴ്ചകൾ വളരെ കൗതുകത്തോടെ കുട്ടികൾ ആസ്വദിച്ചു | ഡിസംബർ 16ന് പ്രൈമറി കുട്ടികൾക്കായി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, വേളി കേന്ദ്രമാക്കി നടത്തിയ പഠന യാത്രയിൽ രക്ഷിതാക്കളെ വിട്ട് കൂട്ടുകാർക്കൊപ്പം പുറം വാതിൽ കാഴ്ചകൾ വളരെ കൗതുകത്തോടെ കുട്ടികൾ ആസ്വദിച്ചു | ||
<gallery | |||
=== ''ക്ലാസ് 1 ,2'' === | === ''ക്ലാസ് 1 ,2'' === | ||
വരി 122: | വരി 124: | ||
=== ''ക്ലാസ് 3 ,4 ,5'' === | === ''ക്ലാസ് 3 ,4 ,5'' === | ||
ഫെബ്രുവരി രണ്ടാം തീയതി 3 ,4 ,5 ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി 16 മണിക്കൂറോളം ചെലവഴിച്ച യാത്രയിൽ തൃപ്പരപ്പ് ,മാത്തൂർ തൊട്ടിപ്പാലം ,പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദ പാറ ,ബോട്ട് യാത്ര ,ഷോപ്പിങ് ഇവയെല്ലാം കുട്ടികൾ ആവേശത്തോടും വളരെ ഉന്മേഷവാന്മാരായും പുതുമകളിലൂടെ യാത്ര ചെയ്യുന്ന കാഴ്ചയാണ് കണ്ടത് | ഫെബ്രുവരി രണ്ടാം തീയതി 3 ,4 ,5 ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി 16 മണിക്കൂറോളം ചെലവഴിച്ച യാത്രയിൽ തൃപ്പരപ്പ് ,മാത്തൂർ തൊട്ടിപ്പാലം ,പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദ പാറ ,ബോട്ട് യാത്ര ,ഷോപ്പിങ് ഇവയെല്ലാം കുട്ടികൾ ആവേശത്തോടും വളരെ ഉന്മേഷവാന്മാരായും പുതുമകളിലൂടെ യാത്ര ചെയ്യുന്ന കാഴ്ചയാണ് കണ്ടത്<gallery> | ||
പ്രമാണം:44213kaniyak.jpg|alt= | |||
പ്രമാണം:44213kaniya.jpg|alt= | |||
പ്രമാണം:44213kani.jpg|alt= | |||
</gallery> | |||
== '''''സ്കൂൾ കലോത്സവം''''' == | == '''''സ്കൂൾ കലോത്സവം''''' == |